പൈല്‍സ് അഥവാ മൂലക്കുരു രോഗം


പൈല്‍സ് അഥവാ മൂലക്കുരു രോഗം കൊണ്ട് ബുദ്ധി മുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത... 
സാധാരണ ചിക്കന്‍ കഴിച്ചാല്‍ പൈല്‍സ് രോഗികള്‍ക്ക് രോഗം അധികരിക്കാറുണ്ട് . അതിനാല്‍ തന്നെ വിഷമിച്ചാണെങ്കിലും ചിക്കന്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് പതിവ്.

🟣 പൈല്‍സ് രോഗികള്‍ക്കും കുഴപ്പമൊന്നും കൂടാതെ ചിക്കന്‍ കഴിക്കാനൊരു മാര്‍ഗ്ഗമുണ്ട്... 🟠 ചിത്രത്തില്‍ കാണുന്ന മരുന്നു ചെടി - 
🔴 ചെത്തിക്കൊടുവേലി എന്നു പേര്‍. 
ഇതിന്റെ സാമാന്യം തടിച്ച വേര് 1 -2 ഇഞ്ച് നീളത്തിലെടുത്ത് നെടുകെ കീറി , 
ചിക്കന്‍ കറിയുണ്ടാക്കുന്ന സമയം 
ഈ വേരുമിട്ട് കറി വെക്കുക.. 
രോഗം അധികരിക്കുകയില്ല.. 
മാത്രമല്ല സ്ഥിരമായി ഉപയോഗിച്ചാല്‍ 
രോഗം കുറഞ്ഞും കിട്ടും.

Comments