ആമ്പൽകുരുവിൻ്റെ ഗുണം

  കുമുദസ്യഫലം വൃഷ്യം മേഹ ദാഹ വി നാശനം താമരക്കുരുവിൻ്റെ ഗുണം ച്ഛർദ്ദി തൃഷ്ണാനില ഹരം ബീജം പങ്കജസംഭവം പിത്തപ്രശമനം സ്നിഗ്ധം വൃഷ്യംഗുരുവി ദാഹകൃത്

Comments