ബ്യഹത് ത്രിഫലാചൂർണം

ബ്യഹത് ത്രിഫലാചൂർണം

ത്രിഫലാം മധുയഷ്ടീം ച
ചൂർണയേത് സ്വർണപത്രികാം l
ഏതച്ചൂർണം യഥായുക്ത്യാ
ഘൃതേന മധുനാഥവാ
ഉഷ്ണാംബുനാവാസേവേത
നേത്രരോഗാൻ വിനാശയേൽ
മലബന്ധമപിക്ഷിപ്രം 
നിവാരയതി നിശ്ചയം II
കടുക്ക.              1 ഭാഗം
നെല്ലിക്ക.            1 ഭാഗം
താന്നിക്ക.           1 ഭാഗം
എരട്ടിമധുരം        1 ഭാഗം
സുന്നാമുക്കിയില 2ഭാഗം

Comments