ബ്യഹത് ത്രിഫലാചൂർണം
ത്രിഫലാം മധുയഷ്ടീം ച
ചൂർണയേത് സ്വർണപത്രികാം l
ഏതച്ചൂർണം യഥായുക്ത്യാ
ഘൃതേന മധുനാഥവാ
ഉഷ്ണാംബുനാവാസേവേത
നേത്രരോഗാൻ വിനാശയേൽ
മലബന്ധമപിക്ഷിപ്രം
നിവാരയതി നിശ്ചയം II
കടുക്ക. 1 ഭാഗം
നെല്ലിക്ക. 1 ഭാഗം
താന്നിക്ക. 1 ഭാഗം
എരട്ടിമധുരം 1 ഭാഗം
സുന്നാമുക്കിയില 2ഭാഗം