"तण्डुलीयो हिमो रूक्षः स्वादुपाकरसो लघुः।
मदपित्तविषास्रघ्नः"
तण्डुलीय: , शीतवीर्य: रूक्षः स्वादुपाकरस: लघु , मदपित्तविषास्रघ्नः च ।
"തണ്ഡുലീയോ ഹിമോ രൂക്ഷ:
സ്വാദുപാകരസോ ലഘു:
മദപിത്തവിഷാസ്രഘ്ന:"
ചീര ശീതവും രൂക്ഷവുമാണ് . രസത്തിലും പാകത്തിലും മധുരമാണ് . ലഘുവാണ് .
മദം പിത്തം വിഷം രക്തദൂഷ്യം ഇവയെ ശമിപ്പിക്കുന്നു.
तण्डुलीय: A kind of Amaranth.