धाना - പൊരി
"धाना विष्टम्भिनी रूक्षा तर्पणी लेखनी गुरुः।"
Dhana causes vishtambha , is ruksha ,guru , tarpana and leghana .
"ധാനാ വിഷ്ടംഭിനീ രൂക്ഷാ
തർപ്പണീ ലേഖനീ ഗുരു: "
പൊരി
ധാനാ ( പൊരി ) വിഷ്ടംഭത്തെ ഉണ്ടാക്കുന്നതും രൂക്ഷവും തൃപ്തിയെ ഉണ്ടാക്കുന്നതും ലേഖനിയും ഗുരുവുമാണ് .
*धाना - Fried barley or rice
*भृष्टयवादिधान्यं-धाना।