മൂന്ന് കഷായങ്ങൾ
പഥ്യാ ഗോപാംഗനാ നിംബൈ
ക്വാഥസ്യാൽ ശോണിതാമൃതം I
പിടകാകുഷ്ഠവീസർപ്പ
രക്തദോഷഹരം പരം II
നിഹന്തി തുളസീ ക്വാഥ:
പാദംശം മരിചാന്വിതം I
ശീതജ്വരാരിനാമ്നോയം
അഖിലാൻ വിഷമജ്വരാൻ ॥
ഭദ്രാപുനർന്നവദ്രാക്ഷാ
ബലാജീരകഗോക്ഷുരൈ: l
ഏഷ: ക്വാഥ: പിബേൽ നിത്യം
ഗർഭരക്ഷണമുത്തമം II