ചിരവില്വാദി കഷായം
(സ യോ)
ചിരവില്വപുനർനവവഹ്ന്യഭ
യാ -
കണനാഗരസൈന്ധവപ
ക്വജലം. ☆
ഗുദകീലഭഗന്ദരഗുന്മഹരം
ജഠരാഗ്നിവിവർദ്ധനമാശു
നൃണാം..
☆കണനാഗരദീപ്യയവാഷ
ജലം എന്ന ഒരു പാഠം വാ
മൊഴിയായുണ്ട്'
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ചെമ്പോത്ത് / चकोरम्
ചെമ്പോത്തിറച്ചി മധുരം
സ്നിഗ്ദ്ധമാകയുമുണ്ടത്
വാതപിത്തപ്രശമനം
കടുപാകേരസം തുലോം
വർദ്ധിപ്പിക്കും കഫത്തേ
യും
ശുക്ലത്തേയും തെരുന്നനേ
चकोरो मधुरस्तिक्तो
विपाके कटुक: स्मृत:।
वातपित्तप्रशमन :
कफ शुक्ळ विवर्द्धन : ॥
☆☆☆☆☆☆☆☆☆☆☆