आरद्रक घृतम्
( स यो )
आरद्रकस्वरसप्रस्थं
रजनीप्रस्थमेवच ।
घृतं द्विकुडबं दद्यात्
तत्समं क्षीरमेव च ॥
कल्कार्थं योजयेत् सम्यक्
कुंभिकुंभनिकुंभकम् ।
एतत् विपचितं सर्पि :
कुंभकामिलनाशनम् ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
ആവിൽ - Ulmus rubra
ആവിൽക്കുരുന്നു സരകൃ-
ദ്ദീപനം കഫവാതജിത് .
दीपना : कफवातघ्ना -
श्चिरिविल्वांकुरास्सरा : ।
ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം. ഇംഗ്ലീഷിൽ Indian Elm എന്ന് അറിയപ്പെടുന്നു Ulmus rubra എന്നാണ് ശാസ്ത്രീയ നാമം.ആവൽ എന്നും വിളിക്കുന്നു. സംസ്കൃതത്തിൽ ചിരിബില്വഃ, കരഞ്ജഃ എന്നും, തമിഴിൽ അയ എന്നുമാണ് പേര്.ഇലകൊഴിയും വനമേഖലകളിലാണ് സാധാരണയായി കണ്ടു വരുന്നത്.