മുക്കാ ചെങ്കൽ കുളിരിണ
നിശാദ്വന്ദ്വ പാച്ചോറ്റി ഗോപീ
പേരാൽമൊട്ടും കറുകയുമീ
രാമച്ചവും വേപ്പിലാ ച
പാലിൽ പിഷ്ട്വാ പുനരപി
ദൃശോഃ പൂശിയാലാശു തീരും
വീക്കം ചൂടും രുജയുമുടനേ രക്തതാപ്യഞ്ചുനാളിൽ.
( सहस्रयोगम् )
1. हरीतकी കടുക്കാത്തോട്
2. आमलकी നെല്ലിക്കാത്തോട്
3. विभीतकी താന്നിക്കാത്തോട്
4. शुद्धगैरिक കാവിമണ്ണ് ( ശുദ്ധി )
5. श्वेत चन्दनं ചന്ദനം
6. रक्त चन्दनं രക്തചന്ദനം
7. हरिद्रा മഞ്ഞൾ
8. दारुहरिद्रा മരമഞ്ഞൾത്തൊലി
9. लोध्र പാച്ചോറ്റിത്തൊലി
10. शारिवा നറുനീണ്ടിക്കിഴങ്ങ്
11. वट പേരാലിൻ മൊട്ട്
12. दूर्वा കറുകനാമ്പ്
13. उशीरं രാമച്ചം
14. निंबपत्रं വേപ്പില.
15. क्षीरं പാല്
ഗുളിക പാലിൽ അരച്ചു പുറമ്പടയിടുക.
ഉപയോഗം :-
നേത്രരോഗം
കൺപോളകൾക്കുള്ള വീക്കം
വേദന
ചൂട്
ചുവപ്പ്.
paste apply over eyelids.
Eefective against All inflammation
Variations & edema.
Indications :
अक्षिरुजा
Inflammations.
Edema..