ഗുണപാഠം
പഴഞ്ചോറ്
പഴഞ്ചോറുതണുത്തുള്ളു
ഗുരുവാം കഫവർദ്ധനം
പിത്തത്തിനെ ക്ഷയിപ്പി
ക്കും
തന്ദ്രനിദ്രാവിവർദ്ധനം
ശാകങ്ങളെയരിഞ്ഞിട്ടു
അടുപ്പിൽവെച്ചുവറ്റിച്ച്
നെയ് ധൂളിച്ചതുമർദ്ദിച്ചാൽ
ഏറ്റവുംപഥ്യമായ് വരും
മാംസ പ്രീതിയെയുണ്ടാ
ക്കും
വൃഷ്യമാകയുമുണ്ടത്
വാതകാസക്ഷയശ്വാസ
ശ്രമാണാഞ്ച വിനാശനം