बालचित्रादि घृतम्
बालचित्रारसे सिद्वं
सर्पिःक्षीरचतुर्गुणम् ।
जीरकद्वयमृद्वीका
मधुकेन समन्वितम् ॥
समीरण विकारघ्नं
कासहिक्कान्त्र नाशनम् ॥
ഇളയ ആവണക്ക് സമൂലം
ഇടിച്ചു പിഴിഞ്ഞരിച്ച നീര്
4 ഇടങ്ങഴിയിൽ പശുവിൻ
നെയ്യ് ഒരിടങ്ങഴി ,പശുവിൻ
പാൽ 4 ഇടങ്ങഴി ,ചേർത്ത്
കല്ക്കം ജീരകം, കരിഞ്ചീര
കം, മുന്തിരിങ്ങ, എരട്ടിമധു
രം ഇവ 6 കഴഞ്ചു വീതം
ചേർത്തു കാച്ചി മെഴുപാക
ത്തിലരിക്കുക.
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ഞെരിഞ്ഞിൽ
ഞെരിഞ്ഞിൽ മധുരിച്ചു
ള്ളു
വാതപിത്തകഫാപഹം
സർവ്വ കൃഛ്റപ്രമേഹഘ്
നം
തണുപ്പാകയുമുണ്ടതു
വസ്തിശുക്ലങ്ങളെ ശുദ്ധ
മാക്കുവാനും ഗുണം തു
ലോം
गोक्षुरं मधुरं शीतं
वातपित्तकफापहम् ।
सर्वकृच्छ्रप्रमेहघ्नं
वस्तिशुक्ल विशोधनम् ॥
Another Yoga
ब्रह्मी कूष्माण्ड षट्ग्रन्था
शंखिनी स्वरसं पृथक् ।
मधुकुष्ठयुतः पीतः
सर्वोन्मादापहारिण:ll