अर्शोघ्न गण:
कुटजफल बिल्व चित्रक महौषध
प्रतिविषा वचा चविका ।
धन्वयवाषं पथ्या दारुहरिद्रा
गणोयमर्शोध्न : ॥
☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ആമമാംസം
ആമമാംസം ഗുരുസ്രംസി
മേദുരം മധുരം രസം
പിത്തത്തിനെകളഞ്ഞീടും
മുട്ടയ്ക്കും ഗുണമിങ്ങനെ
मेदुरं मधुरं स्रंसि
कूर्म्मं पित्तहरं गुरु ।
तदण्डानि गरिष्ठानि
तत्गुणानि च निर्दिशेत् ॥