पटोलकटुरोहिण्यादिगणं
" पटोलकटुरोहिणीचन्दनं
मधुस्रवगुडूचिपाठान्वितम्।
निहन्ति कफपित्तकुष्ठज्वरान्
विषं वमिमरोचकं कामलाम्॥"१५॥
( अ हृ सू शोधनादिगणसङ्ग्रहणीयम् )
पटोलं , कटुरोहिणी , चन्दनं मधुस्रवं ,
गुडूचि ,पाठान्वितम्
- कफपित्तकुष्ठज्वरान्
विषं वमिमरोचकं कामलाम् निहन्ति
പടോലകടുരോഹിണ്യാദിഗണം
" പടോലകടുരോഹിണീചന്ദനം മധുസ്രവഗുളൂചിപാഠാന്വിതം
നിഹന്തി കഫപിത്തകുഷ്ഠജ്വരാൻ
വിഷം വമിമരോചകം കാമലാം."
പടവലം , കടുരോഹിണി , ചന്ദനം ,
പെരുങ്കുരുമ്പ ( മുരിങ്ങ ), ചിറ്റമൃത് , പാടക്കിഴങ്ങ് - ഈ പടോലകടുരോഹി
ണ്യാദിഗണം കഫം , പിത്തം , കുഷ്ഠം ,
ജ്വരം , വിഷം ,ഛർദ്ദി , അരോചകം ,
കാമല ഇവയെ ശമിപ്പിക്കും.