വൂഷ്യ ശ്ശീതോ ഗുരു സ്നിഗ് ധോ
ജീവനോ വാത പിത്ത ഹാ
സന്ധാനകാരീ മധുരോ
ഗോധൂമ: സ്ഥൈര്യ കൃൽ സര : ( അന്ന സ്വരൂപ വിജ്ഞാനീയം )
= ഗോതമ്പ് ഗുരുവും സ്റ്റിദ്ധവും ശീതവും ആണ് .മധുര രസമാണ് വ്യഷ്യ മാ ണ് .ജീവനമാണ് .വാത പിത്ത ശമനം ആണ് .
മുറിവ് കൂട്ടി ചേർക്കും !
ഗോതമ്പിൻ്റെ അനുപാനം എന്ത്?
അനുപാനം ഹിമം വാരി യവ ഗോധൂമയോർ ഹിതം ( മാത്രാശി തീയം )
= യവം ,ഗോതമ്പ് എന്നിവ ഭക്ഷണമാക്കിയാൽ അതിൽ തണുത്ത വെള്ളം അനുപാനം ആക്കണം