चित्रक ग्रन्थिकैरण्ड शुण्ठीक्वाथ परं हितः
शूलानाहविबन्धेषु सहिंङ्गुविड सैन्धवं |
( सहस्रयोगं)
1. चित्रकं
2. ग्रन्थिकं
3. एरण्ड
4. शुण्ठी ।
अनुपानं : -
हिंङ्गु , विड , सैन्धवं ।
फलशृति:-
शूल
आनाहम्
विबन्धम् ।
ചിത്രകാദി കഷായം
" ചിത്രക ഗ്രന്ഥികൈരണ്ഡ
ശുണ്ഠീ ക്വാഥ പരം ഹിത :
ശൂലാനാഹവിബന്ധേഷു
സഹിംഗുവിഡ സൈന്ധവം "
( സഹസ്രയോഗം )
1. കൊടുവേലിക്കിഴങ്ങ്
2. കാട്ടുതിപ്പലി വേര്
3. ആവണക്കിൻ വേര്
4. ചുക്ക്
ഇവ കഷായം
മേമ്പൊടി : കായം , വിളയുപ്പ് , ഇന്തുപ്പ് .
വയറ് വേദന
മേൽവയർവീർപ്പ്
മലബന്ധം
ഇവ ശമിക്കും .