फलाम्लो रस एव वा ।
सुस्निग्द्धा धान्ययूषश्च
वातिनां भोजने हिता : ॥
പഞ്ചമൂലം കൊണ്ടു കുറു
ക്കിയപാൽ അമ്ലരസങ്ങളാ
യഫലങ്ങളെക്കൊണ്ട് പുളി
വരുത്തിയതായ മാംസരസം
സ്നേഹങ്ങൾ ചേർത്തതായ
ധാന്യയൂഷം എന്നിവ വാത
രോഗികൾക്കു ഭോജനത്തി
ങ്കൽ ഹിതമാകുന്നു.
☆☆☆☆☆☆☆☆☆☆
ഗുണപാഠം
മാവിൻ പൂവ്
മാമ്പൂ രുചിയെ ഉണ്ടാക്കും
കഫഘ്നം പിത്ത വർദ്ധനം
आम्रपुष्पं कृमिघ्नं स्यात्
रुचिकृत् पित्तवर्द्धनम् ।