- गुलूच्यादि कषायं
" गुलूची पद्मकारिष्ट
धानका रक्तचन्दनम्
पित्तश्लेष्मज्वरच्छर्दि
दाहतृष्णघ्नमग्निकृत्॥"
1. गुडूची
2. पद्मकं
3. निंबं
4. धानका
5. रक्तचन्दनम् ।
फलशृति :-
पित्तश्लेष्मज्वरं
छर्दि
दाहं
तृष्ण
अग्निकृत् ।
*ഗുളൂച്വാദി കഷായം*
" ഗുളൂചീ പത്മകാരിഷ്ട
ധാനകാ രക്തചന്ദനം.
പിത്തശ്ലേഷ്മജ്വര ഛർദ്ദി
ദാഹ തൃഷ്ണാഘ്നമഗ്നികൃത് "
1. ചിറ്റമൃത്
2. പതിമുകം
3. വേപ്പ്
4. കൊത്തമല്ലി
5. രക്തചന്ദനം
ഇവ കഷായം
പിത്തകഫജ്വരം , ഛർദ്ദി , ദാഹം , തൃഷ്ണ , ഇവയെ ശമിപ്പിക്കും . അഗ്നിദീപ്തിയെ ഉണ്ടാക്കും.