" കാരാര്‍കുഴലീ പൊരികാരം കാനമുളകുനാഭിപാതിലിങ്കം
നേരായൊരുയാമം
മുടങ്കാതരയ്ത്തു
ചെറുപയറളവായ് തിരട്ടു
മുണ്ടൈത്തീരച്ചുരവും
വസൂരിയും പോക്കും
നല്‍വായു സന്നിയറും. "
( സഹസ്രയോഗം )
1. പൊരികാരം
2. കുരുമുളക്
3. വത്സനാഭി ( ശുദ്ധി )
4. ചായില്യം ( ശുദ്ധി )
5. അയമോദകം
ഇവയഞ്ചും സമം ഇഞ്ചിനീരില് ഒരു യാമം ഇടവിടാതെ അരച്ചു ചെറുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക .
ജ്വരത്തിന് ഇഞ്ചിനീരിലും,
വായുക്ഷോഭത്തിന്
ജീരകക്കഷായത്തിലും,
ഛര്‍ദ്ദിക്ക് കച്ചോലത്തിന്നീരിലും, മൂത്രാഘാതത്തിന്
തേങ്ങാവെളളത്തിലും,
ശൂലയ്ക്ക് അയമോദക കഷായത്തിലും,
ഗുല്മത്തിന് വെളളുളളിച്ചാറിലും സേവിക്കുക.
---------
1. Tankanam
2. Maricham
3. Sudhavalsanabha
4. Sudha Hingulam
5. Ajamoja
Bhavana Dravya : Ardraka Swarasam.
(आर्द्रक स्वरसं )
Indications and Anupana: -
Jwaram - Ardraka swararasa.
Vata imbalance and bloating -
Jeeraka decotion .
Vomiting - decoction of kacchura.
Difficulty in urination - tender coconut water ( नालिकेरोदकं ).
abdominal colic - ajamoda decotion.
Gulma - garlic juice ( लशुन स्वरसं ).