This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
ജ്വരവും നെയ്യും
മരുന്നുകളുടെ സൗഹൃദ സംഭാഷണം
ഉപായപ്രയോഗങ്ങൾ
മരുന്നുകളുടെ സൗഹൃദ സംഭാഷണം
രക്തശാലി അരി
വിരലിട പുണ്ണിന്
കവിത - പ്രസാരിണി
കവിത - ഇന്ദുകാന്തം
കവിത - സഹചാരം
കവിത-ക്ഷീരബല
अजगन्धा
ഉപായ പ്രയോഗങ്ങൾ
ഗന്ധം
ദുസ്പര്ശകം
വില്ലാളി വില്വാദി
അമൃതോത്തരം
കാർഷിക സമരം വിജയിക്കട്ടെ
കാളശാകം
കവിത - തിക്തക ചരിതം
ഉപായ പ്രയോഗം
ചില പ്രയോഗങ്ങൾ
ഉപായ പ്രയോഗങ്ങൾ
വള്ളി പന്നൽ
ചിറ്റേലം - ഞറ
ചിറ്റേലം - ഞറ
ഉദര സംബന്ധമായ എന്തു കുഴപ്പങ്ങൾക്കും ആദിവാസികൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ് ഞറ .ഭക്ഷണ ശേഷം ഇതിന്റെ രണ്ടു അരി കഴിക്കുന്നത് ദഹനത്തിന് സഹായകരമാണ് .ഞറ വളരെ തീക്ഷ്ണ ഗന്ധത്തോട് കൂടിയ ഒറ്റമൂലിയാണ് .ഞാറ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ് .കൂടാതെ ഇതിന്റെ ഇല ചമ്മന്തി അരച്ചും കഴിക്കാവുന്നതാണ് .
സാധാരണയായി സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടിയ്ക്ക് മുകളിൽ മാത്രം കണ്ടുവരുന്ന ,നിലം ചേർന്ന് വളരുന്ന ഒരു സസ്യമാണ് ഞറ .കായകൾ ഉണ്ടാകുന്ന സമയത്ത് ചുവട്ടിൽ നിന്നും ഏകദേശം രണ്ട് അടിയോളം ഉയരത്തിൽ ഒരു കമ്പ് ഉണ്ടാകുന്നു.അവിടെനിന്ന് ചുറ്റും ശാഖകളും അതിലെല്ലാം കായകളും ഉണ്ടാകുന്നു.പൂർണ്ണ വളർച്ചയെത്തിയാൽ ഇവ ചെടിയിൽ തന്നെ നിന്ന് ഉണങ്ങുന്നു.നിലം ചേർന്നുള്ള ഭാഗങ്ങൾ അപ്പോഴും പഴയ പോലെ കാണപ്പെടും .അടിയിലുള്ള കിഴങ്ങു പോലെയുള്ള ഭാഗത്ത് നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായാണ് ഇവ വ്യാപിക്കുന്നത് .
ചില പ്രയോഗങ്ങൾ
അജീർണമുദ്ധാര്യാണാം
പേവെട്ടി
സോമവല്ലി
ഏലക്കജീരക കുടിനീർ
നീർവാളം
കയ്യാലപ്പന്നൽ
ചില പ്രയോഗങ്ങൾ
ചെറുപുള്ളടി
दूर्वादि केरलैलं
आरुकालादि तैलं
ചില രോഗികൾക്ക് ഇതേപോലെ കുറെ സംശയങ്ങൾ കാണാം
उत्तम तैलं
Achyranthes aspera L
കാട്ടു വെള്ളഅമൽപ്പൊരി
പാഠ കിഴങ്ങ്
ആവണക്ക്
പോളച്ചീര
असनैलादि तैलं/ केरतैलं
असनमञ्जिष्ठादि तैलं/केरतैलं
.
असनमञ्जिष्ठादि तैलं/केरतैलं
असनादिचतुर्थानां भेषजानांसुपाचिते
क्वाथेदद्यात्कल्कितानि मञ्जिष्ठादीनि
बुद्धिमान् ॥
कुमार्याश्चरसंतैलंगोक्षीरंसमभागिकं
दत्वापचेत्३ाीतलेचतैलेन्दुमुपयोगितं ॥
नेत्ररोगेशिरोरोगेप्यभ्यंङ्गात्फलदायकं
तैलंवाकेरतैलंवायोगेस्मिन् सम्प्रयुज्यतां
विजयसार, बेल, बलामूल, गिलोय की
क्वाथ में मञ्जिष्ठादि तेल की दवायें
पीसकर कुमारीस्वरस और गोक्षीर
उंडेलकर तेल अथवा नारियल की तेल
पकायें । पात्रपाक केलिये कर्पूर डाल-
कर उपयोग करने से शिरोरुक और नेत्र रोग नष्ट होता है ।
Asanamanjishtadi Tailam/Ke
ratailam.
This promotes comfort of
eyes, ear and head and
prevents catarrh.
Usage: Required quantity to
be applied on the head.