വ്യാജവൈദ്യ വിക്രിയകൾ

പത്താം ക്ലാസും ഗുസ്തിയും ഉള്ള വ്യാജ വൈദ്യന്മാർ നിർഭയം വിലസിയിരുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ സുപ്രീംകോടതി വിധി മൂലം ഇവരുടെ വ്യാജവൈദ്യം പൂർണമായി തടഞ്ഞിരിക്കുകയാണ് അതിനു മുമ്പ് ഇത്തരം കുൽസിത പ്രവർത്തികൾ ചെയ്യുന്നു വ്യാജന്മാർ കേരളത്തിൽ ധാരാളമുണ്ടായിരുന്നു..... ഒരുപക്ഷേ ആയുർവേദ ഡോക്ടർമാരുടെ രണ്ടിരട്ടി വ്യാജ വൈദ്യന്മാർ കേരളത്തിലുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം ........ആയുർവേദ ശാസ്ത്രത്തിന് ചീത്തപ്പേര് ഉണ്ടാക്കാൻ അവരുടെ വ്യാജവൈദ്യം ഒരുപാട് സഹായിച്ചിട്ടുണ്ട്......

ചില വ്യാജവൈദ്യ വിക്രിയകൾ..... ഇപ്പൊ ശരിയാക്കിത്തരാം....😁

Comments