Random Post

ഏലക്കജീരക കുടിനീർ

ഏലക്കജീരക കുടിനീർ

2gm ഏലക്ക,4gm ജീരകം എന്നിവ എടുത്തു 200ml വെള്ളത്തിൽ ചേർത്ത് ചൂടാക്കി നാലിൽ ഒന്നായി വറ്റിയ്ക്കുക.30-60ml വീതം രണ്ടു നേരം കഴിച്ചാൽ ഛർദി ശമിക്കും

Post a Comment

0 Comments