तत्सङ्कराद्भवत्यन्यो व्याधिरेवं त्रिधा स्मृतः॥'५७
(अ हृ सू दोषभेदीयम् )
कश्चित् दृष्टापचारजः कश्चित् पूर्वापराधजः
अन्यः तत्सङ्करात् भवति। एवं व्याधि:
त्रिधा स्मृतः ।
'ദൃഷ്ടാപചാരജഃ കശ്ചിത്
കശ്ചിത്പൂർവാപരാധജഃ
തത്സങ്കരാദ്ഭവത്യന്യോ
വ്യാധിരേവം ത്രിധാ സ്മൃതഃ'
രോഗം 3 വിധം :-
1. ദോഷജം :-
അപഥ്യങ്ങളായ ആഹാര
വിഹാരാദികൾ കൊണ്ടുണ്ടാകുന്ന
രോഗം.
2. കർമ്മജം :-
പൂർവ്വജന്മത്തിൽ ചെയ്ത പാപകർ
മ്മങ്ങളോ മാതാപിതാക്കളുടെ
അപഥ്യാനുഷ്ടാനമോ കൊണ്ടു
ണ്ടാകുന്ന രോഗം.
3. ദോഷകർമ്മജം :-
മേല്പറഞ്ഞ രണ്ട് കാരണങ്ങളാലും
കൊണ്ടുണ്ടാകുന്ന രോഗം .