मांसरोहिणी
Soymida febrifuga
മാംസരോഹിണി
मांसरोहिण्यतिरुहा, वृत्ता, चर्मकषा
A drug for Vataja rogas especially on Mamsa dhathu
मांसरोहिणी वृष्या सरा दोषत्रयापहा
മാംസശോഷത്തിൽ, (atrophy etc.) പാലിലരച്ചു കുറുക്കി ലേപനം ചെയ്താൽ, ഫലപ്രദമാണ്. സ്നേഹനവും ശോധനവുമൊക്കെ കഴിഞ്ഞ് ചെയ്യണം.
By Dr.Ajayan Sir