" बला पुनर्नवैरण्ड शुण्ठी गोक्षुरसाधिता
अजाक्षीरान्विता पेया भक्तरोधनिरोधिनी।"
( सहस्रयोगं )
1. बला
2. पूनर्नव
3. एरण्डं
4. शुण्ठी
5. गोक्षुरं
कषायं
अनुपानं : अजाक्षीरम्
भक्तरोधं निहन्ति।
ബലാപുനർന്നവാദി കഷായം
" ബലാ പുനർന്നവൈരണ്ഡ
ശുണ്ഠീ ഗോക്ഷുരസാധിതാ
അജാക്ഷീരാന്വിതാ പേയാ ഭക്തരോധനിരോധിനീ "
( സഹസ്രയോഗം )
1. കുറുന്തോട്ടിവേര്
2. തഴുതാമവേര്
3. ആവണക്കിൻ വേര്
4. ചുക്ക്
5. ഞെരിഞ്ഞിൽ
ഇവ കഷായം . ആട്ടിൻ പാല് ചേർത്ത് സേവിച്ചാൽ ഭക്തരോധത്തെ ശമിപ്പിക്കുന്നു .