योगो वैद्यगुणानाम्
आरण्यतुलसीमूलादि कषायं
आरण्यतुळसीमूल
विष्णुक्रान्ति महौषधै: ।
क्वाथोfयं निर्हरेत्शीघ्रं
शीतिकं विषमज्वरम् ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
മത്സ്യമാംസ ഗുണം
മത്സ്യത്തിന്നുളവാംമാം
സം
ഗുരൂഷ്ണംബലവർദ്ധനം
സ്നിഗ്ദ്ധമായ് വൃഷ്വമായു
ള്ളു
മധുരംവാതനാശനം
തടിപ്പിക്കുംശരീരത്തെ
ദോഷങ്ങൾപലതുണ്ടതി
ൽ
ചെമ്മീൻനിർമ്മലമായു
ള്ളു
നന്മയുംപലതുണ്ടുപോൽ
അതിയായിചെലുത്തീടി
ലതിസാരം വരും ദ്രുതം
गुरूष्णमधुराबल्या
बृंहणा पवनापहा : I
मत्स्याः स्निग्धाश्च वृष्याश्च
बहुदोषा: प्रकीर्त्तिता: ॥
पाठीनं मधुरं रुच्यं
लघु मेदुरमुच्यते ।
अम्लस्निग्धं हितं वाते
कटुकैर्न्नाधिकं कफे ॥
ईषत्स्वदुरसं क्षुद्र -
मत्स्यं दोषत्रयापहम् ॥
പരൽമീൻമേദുരം തസ്യ
രസംമധുരമായ് വരും
ലഘുവായിട്ടിരിപ്പോന്നു
രുചിക്കുംനന്നു വൃഷ്യകം
പുളിച്ചുള്ളതുകൂട്ടിട്ടു
വേവിച്ചാൽ വാതനാശനം
മുളകും കൂട്ടി വേവിച്ചാൽ
കഫത്തിനുഗുണംതുലോം
വരാലെല്ലാറ്റിനും നന്നു
പഥ്യമാകയുമുണ്ടതു
നെയ്സേവാദികളായുള്ള
ചികിത്സയിലുമാമതു