കരിനൊച്ചിയുടെ പൂവ് - (Vitex negundo)
കരിനൊച്ചിയുടെ പൂവ്
വിഷപിത്തകഫാപഹം
सिन्दुवारस्यकुसुमं
विषपित्तकफप्रणुत् ।
കരിനൊച്ചിയുടെ ഇല ഉണക്കിപ്പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കൊടുത്താല്‍ ഏതു പനിയും മാറും.
ശ്വാസകോശത്തില്‍ കഫം കെട്ടി വരുന്ന പനിക്ക് ഉത്തമം.
മൂത്രതടസ്സത്തോടൊപ്പം വരുന്ന പനിയ്ക്കും ഫലപ്രദം.