ചന്ദനപർപ്പടകാദികഷായം
ചന്ദനപർപ്പടകാമൃതവല്ലീ
സേവ്യജലാംബുദധാന്യക
സിദ്ധം
പുഷ്ക്കരമുഗ്രവിദാഹവിമി
ശ്രം
സ്ഫോടമശേഷമപോഹ
തി സദ്യ: ॥
പുഷ്ക്കരം = ജലം
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
മാംസവർഗ്ഗം
മയിൽ മാംസം
മയിൽ മാംസം വരുത്തിടും
മാംസശുക്ലബലങ്ങളെ
ചെവിക്കും കണ്ണിനുംമേലേ
യ്ക്കായുസ്സിന്നുംവപുസ്സി
നും
നന്നുവർണ്ണ പ്രസാദത്തി
ന്നേറ്റവും വാതനാശനം.
दर्शनश्रोत्रमेधाग्नि
वयोवर्णस्वरायुषाम् ।
बर्ही हिततमो बल्यो
वातघ्नो मांसशुक्ळळ: ॥
☆☆☆☆☆☆☆☆☆☆☆