(अनुभूतं)
कदळीफलमाषस्य
प्रत्येकं द्विपलांशकम् ।
कल्कीकृत्यपचेत्तैलं
प्रस्थं क्षीरसमन्वितम् ॥
अभ्यंगात् नाशयेत् रोगान्
सर्वान्मूर्द्घानपि ॥
കദളിപ്പഴം, ഉഴുന്ന് ഇവ
2 പലം വീതം 4 പ്രസ്ഥം
വെള്ളത്തിൽ അരച്ചു
കലക്കി ഒരു പ്രസ്ഥം
എണ്ണ / വെളിച്ചെണ്ണ
ചേർത്തു കാച്ചി ചളിപാക
ത്തിൽ ഒരു പ്രസ്ഥം പാലും
ചേർത്ത് കാച്ചി അരക്കു
പാകത്തിലരിക്കുക.
☆☆☆☆☆☆☆☆☆☆☆