आर्द्रक घृतम्
आर्द्रक स्वरस प्रस्थे
घृतस्य कुडबं पचेत् I
सक्षारपञ्चकोलाढ्यं
बीजपूररसान्वितम् ॥
ग्रहणीदीपनं रुच्यं
स्रोतश्शुद्धिकरं च तत् ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കൂവളവേര്
കൂവളത്തിനുടെ വേരിൻ
രസംകച്ചുചവർത്തതു
കഫവാതപ്രശമന -
മുഷ്ണം ഛർദ്ദിക്കുമുത്ത
മം
ഇക്കിളുംശ്വാസകാസങ്ങൾ
ക്ഷയരോഗത്തിനും ഗുണം
गुल्मप्लीहोदरानाह
शूलघ्नं दीपनं परम् ।
बिल्वं कषायतिक्तोष्णं
कफवातप्रणाशनम् ॥
☆☆☆☆☆☆☆☆☆☆☆