ചോറ് / ഓദനം
അരി നന്നായ് മൂന്നുവട്ടം
കഴുകി ത്രിഗുണേ ജലേ
വച്ചു പാകത്തിൽ വാർത്തീ
ട്ടു
പുഴുകീട്ടു കുറേക്കുറേ
ചൂടുകൂടിയിരിക്കുന്ന
അന്നം ബഹുഗുണം ലഘു
सुधौतस्सुस्रुतस्स्विन्न-
स्त्यक्तोष्मा चौदनो लघु : ।
यश्चाग्नेयौषधक्वाथ -
साधितो भ्रष्टतण्ड्डल: ॥
विपरीतो गुरु: क्षीर -
मांसाद्यैर्यश्च साधित: ॥