"मुष्ककस्नुग्वराद्वीपिपलाशधवशिंशिपाः।
गुल्ममेहाश्मरीपाण्डुमेदोर्शःकफशुक्रजित्॥"३२
मुष्कक , स्नुक् , वरा, द्वीपि ,पलाश धव ,
शिंशिपाः गुल्म ,मेह ,अ श्मरी ,पाण्डु ,मेद,
अर्शः , कफ , शुक्रजित् ।
मुष्कक (Schrebera swietenioides),
स्नुही (Euphorbia neriifolia),
वरा
a ) हरीतकी (Terminalia chebula),
b ) बिभीतक (Terminalia bellirica),
c ) आमलकी (Emblica officinalis)
द्वीपि ( Solanum virginianum )
पलाश (Butea monosperma),
धव (Anogeissus latifolia),
शिंशिपा (Dalbergia sissoo ) ।
मुष्ककादिगण गुल्म, प्रमेह, अश्मरी, पाण्डु,
मेदारोग, अर्श, कफविकार तथा
शुक्लदोषनाशक होता है।
Mushkakadigana cures gulma ,
Prameha , asmari ,pandu , meda ,
arsas , kapha and suklaroga .
" മുഷ്കകസ്നുഗ്വരാ
ദ്വീപിപലാശധവശിംശിപാഃ
ഗുൽമമേഹാശ്മരീപാണ്ഡു
മേദോർശ: കഫശുക്രജിൽ."
മുളംപ്ലാശ് , ചതുരക്കള്ളി , ത്രിഫല
ത്തോട് , കണ്ടകാരി , പ്ലാശ് , ഞമ ,
ഇരൂൾ - ഈ മുഷ്കകാദിഗണം
ഗുല്മം , പ്രമേഹം , അശ്മരി ,
പാണ്ഡുരോഗം , മേദസ്സ് , അർശസ്സ് ,
കഫം , ശുക്ലരോഗം ഇവയെ ശമിപ്പിക്കും.