കണ്ടകാരികാ കാ കാസഘ്നാനാം
कण्टकारिका कासघ्नानाम ।
ചുമയ്ക്കുള്ള ദ്രവ്യങ്ങളിൽ ഉത്തമമാണ് കണ്ട കാരിചുണ്ട ( ഇത് സമൂലം എടുക്കണമെന്ന് ആചാര്യന്മാർ)
ബ്രഹ്മീദ്രാക്ഷാദി കഷായം
ब्रह्मीद्राक्षादि कषायं
Brahmi drakshadi Kashayam
ब्रह्मीद्राक्षाजलधरवचाभीरुशम्याकतिक्ता ।
पथ्याधात्रीकलितरुबलानिम्बकोशातकीभिः ॥
भूनिंब व्योषवह्नि सुरतरुसहितं पंचमूलद्वयेन |
क्वाथं पीतं सकलपवनव्याधिरुग्दाहहंती |
( सहस्रयोगम् )
ബ്രഹ്മീ ദ്രാക്ഷാ ജലധര
വചാഭീരു ശമ്യാക തിക്താ
പഥ്യാ ധാത്രീ കലിതരു ബലാ
നിംബ കോശതകീഭിഃ
ഭൂനിംബ വ്യോഷ വഹ്നി സുരതരു
സഹിതം പഞ്ചമൂലദ്വയേന
ക്വാഥം പീതം സകലപവന
വ്യാധിരുഗ്ദാഹഹന്തീ .
ബ്രഹ്മി
മുന്തിരിങ്ങ
മുത്തങ്ങ
വയമ്പ്
ശതാവരി
കൊന്ന
കടുരോഹിണി
കടുക്ക
നെല്ലിക്ക
താന്നിക്ക
കുറുന്തോട്ടി
വേപ്പ്
പുട്ടൽപീരം
പുത്തരിച്ചുണ്ട
ചുക്ക്
മുളക്
തിപ്പലി
കൊടുവേലി
ദേവതാരം
ദശമൂലം
ഇവ കഷായം .
ഫലശ്രുതി:-
വാതവ്യാധികൾ.
അംഗമർദ്ദം.
സർവാംഗസന്താപം.
Indications:-
All types of Vatapradhana
conditions , body ache
and burning sensation.