ബലാഗുളൂച്യാദി കഷായം Balaguluchyadi kashayam बलागुलूच्यादि कषायं
ബലാ ഗുളുചീ സുരപാദപാനാ-
മാറോടുനാലോടഥരണ്ടിനോട്
കഴഞ്ചുകൊണ്ടുളള കഷായപാനാ-
ലശേഷവാതം ശമമേതി സദ്യ:
(ചികിത്സാമഞ്ജരി )
കുറുന്തോട്ടിവേര് : 6 കഴഞ്ച്,
അമൃത് : 4 കഴഞ്ച്,
ദേവതാരം : 2 കഴഞ്ച്
बलागुलूचि सुरपादपानाम् क्वाथं।
बला : 6 parts .
गुलूचि : 4 parts
सुरदारु : 2 parts
ഭാഗൈകം ദേവദാരു സ്വാൽ
ദ്വിഭാഗം തു ഗുഡൂചികാ
ബലാ ഭാഗത്രയം ചേതി
സിദ്ധം തൈശ്ച കഷായകം
ബലാഗുളൂച്യാദി നാമ്നാ
ദാഹശൂലജ്വരാപഹാ
രക്തവാതാമവാതാംശ്ച
ഹന്തി ശോഫാദികാനപി .
भागैकं देवदारुस्यात्
द्वि भांगं तु गुडूचिका ।
बला भागत्रयं चेति
सिद्धं तैश्च कषायकम् ॥
बलागुळूच्यादि नाम्ना
दाहशूलज्वरापहा ।
रक्तवातामवातांश्च
हन्ति शोफादिकानपि ॥