योगमालिका
अष्टपत्रादि केरतैलम्
(अनुभूतं)
बबूलपत्रमुन्मत्त -
पत्रं भुजगवल्लिकाम्
त्रिपादिं कृष्णतुलसीं
स्वरसेन विपाचयेत्
गृहधूमं विषांयष्टीं
कल्कीकृत्यात्रयोजयेत्
केरस्यतैलं दत्वा तु
पचेन्मन्दग्निनाभिषक्
त्वक्विकारेषु सर्वेषु
मुख्यं लूतविसर्पिषु ॥
विषम् = മധുസ്നുഹി
लूतविसर्प्पं र् ചിലന്നിക്കരപ്പൻ
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കഷായക്കഞ്ഞി
കഷായക്കഞ്ഞിയത്യന്തം
ദാഹത്തിന്നും വിശപ്പിനും
നന്നേറ്റം ദീപനംതാനും
ഗ്രാഹിയാകയുമുണ്ടതു
കണ്ണിലെ ദണ്ഡമുള്ളോർ
ക്കും
വ്രണമുള്ള ജനത്തിനും
നെയ് സേവിച്ചു കിടപ്പോർ
ക്കും
കൊള്ളാമാവശ്യമെങ്കിലൊ