- सुरसः
" हिध्मा कास विष श्वास
पार्श्वरुक् पूतिगन्धहा।
सुरसः "
सुरस: हिध्मा कास विष श्वास
पार्श्वरुक् पूतिगन्ध च हन्ति।
Surasa ( तुलसी ) cures हिध्मा , कास ,
विष , श्वास , पार्श्वरुक् and पूतिगन्ध ।
*തുളസി*
" ഹിധ്മാ കാസ വിഷ ശ്വാസ
പാർശ്വരുക് പൂതിഗന്ധഹാ
സുരസ: "
തുളസി - ഹിധ്മ , കാസം , വിഷം ,
ശ്വാസം , പാർശ്വവേദന , ദുർഗന്ധം ഇവയെ ശമിപ്പിക്കും .