जीवञ्जीवकदात्यूहभृङ्गाह्वशुकसारिकाः
लट्वाकोकिलहारीतकपोतचटकादयः।
प्रतुदाः
प्रतुदानाह-जीवञ्जीवकेति।
प्रतुद्य भक्षयन्तीति प्रतुदाः।
तत्र जीवञ्जीवकः-एकोदरो द्विशिराः।
दात्यूहः-अन्धकाकः।
भृङ्गाह्वो-भृङ्गराजः कृष्णवर्णचटकसदृशः शिखावान् गोप्रेरकः।
शुकः-कीरः।
सारिका-मेधाविनी।
लट्वा-रक्तपुच्छाधोभागः।
कोकिलः-परपुष्टः।
हारीतो-हरितपीतः।
कपोतः-पाण्डुकः।
चटकः-कलविङ्कः।
"ജീവഞ്ജീവകദാത്യൂഹഭൃങ്ഗാഹ്വ
ശുക ശാരികാ:
ലട്വാകോകിലഹാരീതകപോതചടകാദയ:
പ്രതുദാ:"
ജീവഞ്ജീവകം, ദാത്യൂഹം, ഭൃംഗാഹ്വം, ശുകം ,
ശാരിക , ലട്വാ, കോകിലം, ഹാരീതം , കപോതം , ചടകം മുതലായ പക്ഷികൾ പ്രതുദ വർഗ്ഗത്തിൽ പെട്ടവയാണ് . കൊത്തിപ്പറിച്ചു തിന്നുന്നവയാണ് പ്രതുദങ്ങൾ