"ശമനം കോപനം സ്വസ്ഥഹിതം
ദ്രവ്യമിതി ത്രിധാ."
शमनं कोपनं स्वस्थहितं इति द्रव्यम् त्रिधा भवति।
ദ്രവ്യം മൂന്ന് വിധം.
1. ശമനം - ദോഷങ്ങളെ ശമിപ്പിക്കുന്നത്.
2. കോപനം- ദോഷങ്ങളെ കോപിപ്പിക്കുന്നത്.
3. സ്വസ്ഥഹിതം - ദോഷങ്ങളെ സമസ്ഥിതിയിൽ ആക്കുന്നത്.
Three types of effects that substances
(द्रव्य) can have on the body:
1. शमनं (Shamanam) : Pacifying or calming effect - substances that help alleviate or
calm a particular condition.
2. कोपनं (Kopanana) : Aggravating or stimulating effect - substances that can exacerbate or stimulate a particular condition.
3. स्वस्थहितं (Swasthahitam) : Beneficial or wholesome effect - substances that promote overall health and well-being.
This classification helps in understanding the properties and effects of various substances, including foods, herbs, and medicines, in Ayurvedic medicine.
Types of Potency ( Energy )
उष्णशीतगुणोत्कर्षात्तत्र वीर्यं द्विधा स्मृतम्
" ഉഷ്ണശീതഗുണോൽകർഷാ
തത്ര വീര്യം ദ്വിധാ സ്മൃതം ."
तत्र वीर्यं उष्णशीतगुणोत्कर्षात् द्विधा स्मृतम्।
വീര്യം രണ്ട് വിധം
1. ഉഷ്ണം
2. ശീതം.
The concept of वीर्य (potency or energy)
*वीर्यं*द्विधा स्मृतम् । वीर्य is classified into two types
उष्णशीतगुणोत्कर्षात् Based on the predominance of hot (उष्ण ) or cold ( शीत ) properties
1. उष्णवीर्य- (Hot potency): substances that increase heat in the body
2. शीतवीर्य (Cold potency): substances that reduce heat or produce a cooling effect
Understanding वीर्य helps in selecting substances that balance an individual's doshas वात ,पित्त च कफ ।
Three types of विपाक:
त्रिधा विपाको द्रव्यस्य स्वाद्वम्लकटुकात्मकः
"ത്രിധാ വിപാകോ ദ്രവ്യസ്യ
സ്വാദ്വമ്ലകടുകാത്മക:"
द्रव्यस्य स्वाद्वम्लकटुकात्मकः
त्रिधा विपाक: अस्ति।
വിപാകം 3 വിധം.
1. മധുരം
2. അമ്ലം
3. കടു.
ഷഡ് രസങ്ങൾ ജoരാഗ്നിയോടുള്ള
യോഗം നിമിത്തം ദ്രവ്യനിഷ്ഠങ്ങളായി
രിക്കുന്ന രസങ്ങൾക്ക് പാകം വന്നു
കഴിയുമ്പോൾ മറ്റൊരു രസമായി മാറുന്നു.
ആ അന്യരസമാണ് വിപാകം.
त्रिधा विपाक: - Vipaka is classified into three types
स्वद्वम्लकटुकात्मक: based on the post-digestive effects, which can be:
1. मधुर विपाक:-Sweet post-digestive effect.
2. अम्ल विपाक:-Sour post-digestive effect.
3. कटु विपाक: - Pungent post-digestive effect.
Understanding विपाक: helps in predicting the long-term effects of substances on the body and balancing an individual's doshas
( वात ,पित्त च कफ: )