"पिण्याको ग्लपनो रूक्षो विष्टम्भी दृष्टिदूषणः"
Pinyaka causes
glapana( fatique) , ruksha , vishtambha and netra roga .
പിണ്ണാക്ക്
" പിണ്യാകോ ഗ്ലപനോ രൂക്ഷോ
വിഷ്ടംഭീ ദൃഷ്ടിദൂഷണ:"
പിണ്ണാക്ക് തളർച്ചയെ ഉണ്ടാക്കുന്നതാണ് . രൂക്ഷമാണ് . വിഷ്ടംഭത്തെ ഉണ്ടാക്കുന്നതും
കണ്ണിന് അഹിതവുമാണ് .
*Pinyaka is the residue of sesamum, groundnut and other oil seeds, after extracting the oil from it.