लिकुचफलं = അയനിച്ചക്ക/ആഞ്ഞലി
रसे पाके च मधुरं
वृष्यं रुच्यञ्च बृंहणम् ।
त्रिदोषशमनं क्षुद्र -
पनसस्य फलं लघु ॥
നയോപായ പ്രയോഗം
വായുശാന്തിക്കുനന്നേറ്റം
നയോപായം കഷായവും .
മേപ്പൊടീ വായുഗുളികാ
അരച്ചിട്ടു കൊടുത്തിടാം..
കുറുന്തോട്ടിവേര് 6 ഭാഗം
ജീരകം 4 ഭാഗം
ചുക്ക് 2 ഭാഗം
പഴുത്ത പ്ലാവില ഞെട്ടി 12 എണ്ണം