स्नेहोद्वेगः क्लमः सम्यक्स्निग्धे, रूक्षे विपर्ययः 30
अतिस्निग्धे तु पाण्डुत्वं घ्राणवक्त्रगुदस्रव: "
( अ हृ सू स्नेहविधिमध्यायं )
" വാതാനുലോമ്യം ദീപ്തോऽഗ്നിവർച്ച: സ്നിഗ്ദ്ധമസംഹതം
സ്നേഹോദ്വേഗ: ക്ലമ: സമ്യക്
സ്നിഗ്ദ്ധേ രൂക്ഷേ വിപര്യയ:
അതിസ്നിഗ്ദ്ധേ തു പാണ്ഡുത്വം ഘ്രാണവക്ത്രഗുദസ്രവ: "
വായുവിന്റെ അനുലോമത , അഗ്നി
ദീപ്തി, മലം സ്നിഗ്ദ്ധമായി കട്ടയാ
വാതെ അയഞ്ഞ പാകത്തിലായി
ത്തീരുക , സ്നേഹത്തിൽ വെറുപ്പ് ,
തളർച്ച ഇവ സമ്യക്സ്നിഗ്ദ്ധതയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാകുന്നു .
സ്നിഗ്ദ്ധത ഉണ്ടായില്ലെങ്കിൽ ലക്ഷണം
ഇതിന് വിപരീതമായിരിക്കും.
സ്നിഗ്ദ്ധതയധികമായാൽ പാണ്ഡു
ത്വവും ഘ്രാണവക്ത്രഗുദസ്രവവും
ഉണ്ടാകും.