"दीपनः कटुकः पाके ग्राही रूक्षो हिमः शशः।"
शश: अस्ग्निदीपनः पाके कटुको, ग्राही, रूक्षः, शीतश्च।
The meat of rabbit ( शशः ) is deepana , katu in vipaka , grahi , rooksha and sheeta .
മുയൽമാംസം
"ദീപന: കടുക: പാകേ ഗ്രാഹീ
രൂക്ഷോ ഹിമ: ശശ: "
മുയൽ മാംസം ദീപനവും വിപാകത്തിൽ കടുരസവും രൂക്ഷവും ശീതവും മലബന്ധത്തെ ഉണ്ടാക്കുന്നതുമാണ് .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹