ഇത് ചായമൻസ എന്ന വിദേശ പച്ചക്കറിയാണ് മരച്ചീനിയുടെ കുടുംബം ആണ്. പച്ചക്കറിയായി ഉപയോഗിക്കുന്നു. തിളപ്പിച്ചൂറ്റി കട്ട് കളഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കുക..
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
വൃദ്ധി
वृद्धि भेद
(one of the Vrdhi source )
വൃദ്ധി
The plant has following features ....
र्वृद्धिश्च कन्दौ द्वौ..A plant with two tubers
कन्दो लताजातः ..A small herb with tubers
तूलग्रन्थिसमा ... A heavy tuber having Cyst like shape
वृद्धिस्तु दक्षिणावर्तफला ..Flowers and fruits towards one direction
Habenaria foliosa
Terrestrial endemic orchid
( Habenaria foliosa ,Habenaria gibsonii , Habenaria digitata Lindl. var. gibsonii )
Endemic to Western ghats
Tubers are cool ,sweet useful in fertility, bulk promoting, cough ,Shayakasa, shatakasa ,Vrshya
वृद्धिर्गर्भप्रदा शीता बृंहणी मधुरा स्मृता |
वृष्या पित्तास्रशमनी क्षतकासक्षयापहा ||
(Bhavaprakash)
This beautiful plant found two years back on Nandanavanam ,Shoranur, near Vishnu Ayurveda college , we planted this in Ashtamgam oushadha udyanam and this year we're blessed to see flowers..
By Dr.Ajayan Sir
Gloriosa superba
Gloriosa superba
Langali(Sanskrit)
Maethonni(Malayalam)
Kallappai kilangu(Tamil)
Agnisikhe(Kannada)
Glory Lily(English)
ജലതിപ്പലി
Phyla nodiflora (Syn: Lippia nodiflora)
Verbenaceae
Sanskrit:जलपिप्पली
നീർതിപ്പലി, ജലതിപ്പലി
Hrdya,Chakshushya, Sukrala, Jwarahara
It is beneficial in pediatric: indigestion, Diarrhea, fever
Useful part: Leaf -juice
Dr.binu balachandran
വേപ്പെണ്ണ
വേപ്പെണ്ണ
അത്യുഷ്ണമല്ല വേപ്പെണ്ണ
കച്ചിട്ടുള്ളരസം പരം
ധാതുക്കളെ കെടുപ്പിക്കും
സന്നിപാതത്തിനും ഗുണം
വാതം കുഷ്ഠം കൃമി കഫം
വ്രണങ്ങൾക്കുംഗുണം
തുലോം
नात्युष्णं निंबजंतैलं
विशेषात्केशवर्धनम् ।
മറ്റൊരു മതം
നിംബതൈലം ജയേത് കുഷ്ഠ
വ്രണമേഹ മഹാകൃമീൻ.
താന്നിയെണ്ണ
താന്നിയെണ്ണ
താന്നിത്തൈലം തണുത്തു
ള്ളൂ
രസന്തുമധുരം ഗുരു
വാതപിത്തഹരം കേശ -
വർദ്ധനമതിനുത്തമം
आक्षं स्वादु हिमं केश्यं
गुरु पित्तानिलापहम् ॥
മറ്റൊരു മതം
അക്ഷജം കഫവാതഘ്നം
കേശ്യ:ദൃക് ശ്രോത്രതർപ്പണം
കടുകെണ്ണ
കടുകെണ്ണ
ഉഷ്ണമായിട്ടെരിച്ചുള്ള
. കടുകെണ്ണകഫാപഹം
കൃമികുഷ്ഠങ്ങൾ ദുർന്നാമ
വാതങ്ങൾക്കും വിനാശകൃത്
कटूष्णं सार्षपं तीक्ष्णं
कफ शुद्धानिलापहम् ।
लघु पित्ताfस्रकृत् कोठ
कुष्ठार्शोव्रणजन्तुजित् ॥
മറ്റൊരുമതം
സാർഷപം കൃമിനുൽ തൈലം
കുഷ്ഠകണ്ഡു ഹരം ലഘു:
പിത്താസ്രദൂഷണം ഹന്തി
മേദ: കർണ്ണശിരോഗ്രഹാൻ
ചെങ്കടുകെണ്ണയുടെ ഗുണം
സാർഷപേണ സമം തൈലം
രാജികായാശ്ച കൃച്ഛ്റജിത്
കണ്ഡൂപാമാഹരം ദദ്രു
കൃമിനുത്തീക്ഷ്ണകം പുന:
शुण्ठीबलादि कषाय चूर्णं
योगमालिका
शुण्ठीबलादि कषाय चूर्णं
(स यो)
शुण्ठीबलाद्वयक्वाथः
सुप्तवातनिबर्हण: ॥ (30/6)
शङ्खुपुष्पी चूर्णं
योगमालिका
शङ्खुपुष्पी चूर्णं
(अ हु)
मेध्या विशेषेण च शङ्खुपुष्पी
शङ्खुपुष्पी चूर्ण ८ ग्राम पानी में
या युक्त द्रवद्रव्यमे जोडकर रात
में , प्रभात में सेवन करे, मेधा, धी
आदि केलिये अच्छा हैं ।(29)
വെല്ലാന്തര
A multicolored flower bearing plant with Pinnately compound leaves, thorns ...
Grows predominantly on Jangala desha..
Showing prominent activity below Nabhi..
A chemical constitute Clovamide recently isolated shows Antiviral properties against H5N1Influenza A virus
वीरतरु / वेल्लन्तर
വെല്ലാന്തര ,വീര വൃക്ഷ ,വീരതരു ,വിടതൽ
Dichrostachys cinerea
Veeratharu, Vedathala
वेल्लन्तरो जगति वीरतरुः प्रसिद्धः
श्वेतासितारुणविलोहितनीलपुष्पः
स्याज्जातितुल्यकुसुमः
शमिसूक्ष्मपत्रः
स्यात्कण्टकी ,दीर्घमूलो
विजलदेशज वृक्षः
बिल्वान्तर ,वीरवृक्षः
usefull in ..Dysuria, Anuria, Urinary calculi, on painful burning micturition, diabetes, rheumatism etc..
बिल्वान्तरः कटूष्णश्च कृच्छ्रघ्नः सन्धिशूलनुत् |
वह्निदीप्तिकरः पथ्यो वातामयविनाशनः ||
(Rajanighandu)
"वेल्लन्तरो रसे पाके तिक्तस्तृष्णाकफापहः |
मूत्राघाताश्मजिद्ग्राही योनिमूत्रानिलार्तिजित्॥".
(Bhavaprakash)
Dr.Ajayan Sir
वृक्षादन्यादि कषाय चूर्णं
वृक्षादन्यादि कषाय चूर्णं
(अ सं)
वृक्षादनी श्वदंष्ट्रा
दर्भोत्कटवसुकवशिरकुशकाशा: I
मूत्रं विरेचयेयुर्
गुन्द्रा पाषाणभेदश्च ॥ (28/6)
लोध्रादि चूर्णं
योगमालिका
लोध्रादि चूर्णं
(अ हृ क्षु रो प्र)
लोध्रकुस्तुम्बुरुवचा
प्रलेपो मुखदूषिके ॥ (27/6)
ആവണക്കെണ്ണ
ആവണക്കെണ്ണ
ആവണക്കെണ്ണ വാതഘ്നം
ഉഷ്ണം സുഖവിരേചക്യത്
വർദ്ധ്മവിദ്രധിഗുല്മാനി
കഫഞ്ച വിഷമജ്വരം
മഹോദരാദികൾക്കൊക്കെ
ഗുണം കായാഗ്നിവർദ്ധനം
അരക്കെട്ടിലും കോഷ്ഠ
ഗുഹ്യ പൃഷ്ഠങ്ങളെന്നോരോ
ദിക്കിൽകൂടുന്ന നീരിനും
വേദനയ്ക്കും ഗുണം തുലോം
മറ്റൊരു മതം
തൈലമേരണ്ഡജം ബല്യം
ഗുരൂഷ്ണം മധുരം സരം
തിക്തോഷ്ണം പിത്തളം വിസ്രം
രക്തൈരണ്ഡോത്ഭവം ഭൃശം
ഗുണപാഠം
ഏരണ്ഡതൈലം കൃമിനാശന
ഞ്ച
സർവത്ര ശൂലഘ്നമരൂത് പ്ര
ണാശം
കുഷ്ഠാപഹഞ്ചാപി രസായന
ഞ്ച
പിത്തപ്രകോപാനില ശോധന
ഞ്ച
വർദ്ധ്മഗുന്മാനിലകഫാ -
നുദരം വിഷമജ്വരം
ആമവാത ഗജേന്ദ്രാണാ-
മേരണ്ഡസ്നേഹകേസരീ .
रक्तचन्दनादि चूर्णं
रक्तचन्दनादि चूर्णं
(अ हृ उ क्षु रो प्र)
रक्तचन्दनमञ्जिष्ठा
कुष्ठलोध्रप्रियङ्गव:
वटाङ्कुरा मसूराश्च
व्यङ्गघ्ना: मुखकान्तिदा: ॥ (25 / 6)
मुद्गादि चूर्णं
योगमालिका
मुद्गादि चूर्णं
(अनुभूतं)
मुद्गं विरलपत्रं च
चूर्णयित्वा तु वारिणा
विरलापत्रजाभावे
पत्रमारग्वधस्य च
पिष्ट्वा देहे विलेपेन
कण्डूं नश्यति निश्चयम् ॥ (24/6)
സ്വയം ചികിൽസയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും
കുറച്ച് ദിവസം മുൻപ് പത്രത്തിൽ ഒരു വാർത്ത വായിച്ചു ചുരക്ക ജ്യൂസ് കുടിച്ച് ഒരാൾ മരിച്ച കാര്യം. ഇതൊരു ഉദാഹരണം മാത്രമാണ് ഇതേപോലെ പല സംഭവങ്ങളും ഇതിനുമുമ്പും നടന്നിട്ടുണ്ട് . ജനങ്ങൾ ഇന്ന് വളരെയധികം ഹെൽത്ത് കോൺഷ്യസ് ആണ് എന്തെങ്കിലും ഒരു സാധനം നല്ലതാണ് എന്ന് കണ്ടാൽ അതിനെ അപ്പോ ജ്യൂസ് അടിച്ചു കൂടിക്കും അതിന്റെ ദീർഘകാല ഉപയോഗം ശരീരത്തിന് ദോഷകരമാണോ അല്ലയോ എന്നൊന്നും ചിന്തിക്കാൻ സമയമീല്ല. ആരേലും എന്തേലും പറഞ്ഞാൽ കേട്ട പാതി കേൾക്കാത്ത പാതി യാതൊരു വീണ്ടുവിചാരവും ഇല്ലാതെ അതിനെ ജ്യൂസ് അടിച്ചു അകത്താക്കി പരിപൂർണ്ണ തൃപ്തിയടയും. ഇന്ന് സാധാരണ എല്ലാവരും ജ്യൂസ് അടിച്ച് ദിവസവും സേവിക്കുന്ന സാധനങ്ങളാണ് ഇരുമ്പൻപുളി, പച്ച മഞ്ഞൾ , ബീൻസ്, വീറ്റ് ഗ്രാസ്, കറുകയില വാഴപ്പിണ്ടി, പുതിനയില ,മല്ലിയില കറിവേപ്പില, ചെറുനാരങ്ങ, കുക്കുമ്പർ, നെല്ലിക്ക, ക്യാരറ്റ് ,ബീറ്റ്റൂട്ട് ,പാവക്ക, പപ്പായ, നോനി, കറ്റാർവാഴ പിന്നെ പറമ്പിലും തൊടിയിലും നല്ലതെന്ന് കാണുന്ന എന്തും യാതൊരു പേടിയും, ചിന്തയം, വീണ്ടുവിചാരവും ഇല്ലാതെ ജ്യൂസ് അടിച്ചു കൂടിക്കും. പിന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി മുളകും , വെളുത്തുള്ളിയും വരെ ജ്യൂസ് അടിച്ചു കുടിച്ച വിദ്വാന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ട് കരളിനും, കിഡ്നിക്കും, ഹൃദയത്തിനും എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നും കൂടി ചിന്തിക്കുന്നില്ല ഇത്തരത്തിലുള്ള ഒറ്റമൂലി ചികിത്സകളും ,സ്വയം ചികിൽസയും ചെയ്യുന്നതിനുമുമ്പ് ആ മൊബൈലെടുത്തു ഒന്ന് കുത്തി നോക്കി കഴിക്കുന്ന സാധനങ്ങൾ
ഉപകാരപ്രദമാണോ ഉപദ്രവകരമാണോ എന്ന് സ്വയം ബോധ്യപ്പെടുന്നത് നന്നായിരിക്കും. നിങ്ങൾ യഥാർത്ഥത്തിൽ ഹെൽത്ത് കോൺഷ്യസ് ആണെങ്കിൽ നിങ്ങളുടെ ജീവന് അൽപമെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം അനുസരണം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വന്തം ശരീരത്തിൽ ചെയ്യുന്നത് നന്നായിരിക്കും. ഇത്തരത്തിൽ നമ്മൾ ജൂസുകൾ ഉണ്ടാക്കി കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ''ഇലക്ട്രോളയ്റ്റ് ഇംബാലൻസ്'' (electrolyte imbalance) ഉണ്ടാവാൻ സാധ്യതയുണ്ട് (ധാതുലവണങ്ങളിൽ ഉള്ള വ്യതിയാനം അതിലെ ഏറ്റക്കുറച്ചിലുകൾ) , അതുപോലെതന്നെ "ഹൈപ്പർവൈറ്റമിനോസിസ്"( hypervitaminosis) എന്ന ഒരു അസുഖം ഉണ്ടാകാം മറ്റുചിലപ്പോൾ ഇത്തരത്തിലുള്ള പഴച്ചാറുകളും (ജ്യൂസുകൾ) ലിവറിനും, കിഡ്നിക്കും ദീർഘകാല ഉപയോഗത്തിലൊ ഹൃസ്വകാല ഉപയോഗത്തിലൊ ഹാനികരമായിരിക്കിം (hepatotoxic or nephrotoxic ) അതുമല്ലെങ്കിൽ നമ്മുടെ ദഹനേന്ദ്രിയത്തിന്റ പ്രവർത്തനത്തെ ( digestive system) ഇത് വളരെ ഹാനികരമായി ബാധിക്കും കാലക്രമത്തിൽ ദഹനേന്ദ്രിയ സംബന്ധമായ പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും . അതുപോലെതന്നെ ദിവസവും ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നവർക്ക് ഹൃദ്രോഗസാധ്യത (heart disease) കൂടുതലാണ് അതുപോലെതന്നെ പരിചയമില്ലാത്ത ചില വസ്തുക്കളുടെ പെട്ടെന്നുള്ള ഉപയോഗം അലർജിക്കും കാരണമാകാം (allergy) . ഇതിനെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ, വിവരങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. അതുപോലെതന്നെ ഷുഗർ രോഗികൾ പഴച്ചാറുകൾ കഴിച്ചാൽ "ഇൻസുലിൻ റസിസ്റ്റൻസ് " എന്നു പറയുന്ന അവസ്ഥ ഉണ്ടാകും (insulin resistance). ഇന്ന് പ്രചരത്തിലുള്ള ആര്യ വൈദ്യമായാലും, ദ്രാവിഡ വൈദ്യമായാലും, നാട്ടുവൈദ്യം ആയാലും, ഗൃഹവൈദ്യം ആയാലും അതിലെ പൊടികൈകൾ മറ്റുള്ളവർ പറഞ്ഞു കേട്ടും, വായിച്ചും ,അമ്മമാരും ബന്ധുമിത്രാദികളും, സുഹൃത്തുളിൽ നിന്നും പറഞ്ഞു , കേട്ടും അറിഞ്ഞു നമ്മൾ നമ്മുടെ രോഗം മാറാൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുമ്പോൾ ആ സ്വയംചികിത്സ പിഴച്ചാൽ ആരോഗ്യത്തിന് പകരം നല്ല ഉശിരുള്ള രോഗങ്ങളെ വിളിച്ചു വരുത്തും.
നന്ദി
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
पुनर्नवायोलेपं चूर्णं
योगमालिका
पुनर्नवायोलेपं चूर्णं
(अनुभूतं)
पिष्ट्वा पुनर्नवामूलं
लौहे लिम्पेत् पुनः पुनः ।
चूर्णीकृत्य कवोष्णेन
पयसा सह पाययेत् ॥
पाण्डुरोगहरं श्रेष्ठं
कामलाञ्च नियच्छति I (23/6)
तैलं स्वयोनिवत्तत्र
तैलं स्वयोनिवत्तत्र
मुख्यं तीक्ष्णं व्यवायि च ।
त्वग्दोषकृदचक्षुष्यं
सूक्ष्मोष्णं कफकृन्न च ॥
कृशानां बृह्मणायालं
स्थूलानां कर्शनाय च I
ഗുണപാഠം
കണ്ഡൂതരം കാന്തിവിവർദ്ധ
നഞ്ച
വർച്ചോ വിവൃദ്ധിവ്രണരോ
പണഞ്ച
തിലസ്യ ജാതം ഖലു യച്ച
തൈലം
ബാലേഷു വൃദ്ധേഷ്വപി പഥ്യ
മേൽ II
निशामलक चूर्णं
योगमालिका
निशामलक चूर्णं
(अ हृ अग्र औ प्रकरणं)
"मेहेषु धात्रीनिशे"
निश-१भाग
आमलकं-२ भाग
(20/6)
വേലിപ്പരുത്തി
A plant with specific activity on Rasa, Rakatha and Arthavavaha srotas ..
उत्तमारणी
द्रोणी, दीर्घवृन्तोत्तमारणी , युग्मफला
വേലിപ്പരുത്തി
Tamil: வேலிபருத்தி veliparutthi
Telugu: chebira,guruti chettu
Kannada: Bili hatthi, Ugurusuttu balli
Pergularia daemia
Apocynaceae
A plant useful in cough ,cold ,cardiac problems ,anthelmintic expectorant ,malaria, intermittent fevers and poly cystic ovary
उत्तमारणिका शीता कषाया व्रणशोधनी |
जयेद् दद्रुमूत्रकृच्छगर्भयोनिरुजानिलान् ||
शाकमुत्तमवारुण्या उष्णवीर्यं सतिक्तकम् |
अर्शःकुष्ठकृमिहरं कफवातविनाशनम् || (कैयदेवनिघण्टु)
A methanolic extract of the aerial parts has shown significant activity against Herpes simplex virus, influenza virus, rhinovirus, poliovirus and several other viruses
Dr.ajayan sir
त्वगेलादि चूर्णं
योगमालिका
त्वगेलादि चूर्णं
(अ हृ रा य चि)
त्वगेलापिप्पलीक्षीरि
शर्करा द्विगुणा क्रमात् I
चूर्णिता भक्षिता: क्षौद्र-
सर्पिषा वाfवलेहिता:
स्वर्याः कासक्षयश्वास -
पार्श्वरुक्कफनाशन: ॥
ശാർങ്ഗധരത്തിൽ പറയുന്ന
സിതോപലാദി ചൂർണവും
ത്വഗേലാദിയും സമാനമാണ്.
(19/6)
തില തൈലം
തില തൈലം
മുഖ്യം തിലത്തിലെ തൈലം
തീക്ഷ്ണമാകയുമുണ്ടത്
നേത്രരോഗത്തിനും നന്നു
ത്വഗ്ദോഷത്തിനുമുത്തമം
കഫവർദ്ധനമല്ലൊട്ടും
ഉഷ്ണം താനുമിതിത്തിരി
മെലിഞ്ഞവർ തടിപ്പാനും
മെലിവാനും തടിച്ചവർ
കൃമിദണ്ഡം ശമിപ്പാനും
നന്നുവിൾബന്ധകൃൽപ്പരം
ദേഹദണ്ഡങ്ങൾകൊണ്ടുണ്ടാ
മാലസ്യത്തെക്കെടുത്തുടൻ
ആരോഗ്യത്തെവളർത്തീടും
ദേഹത്തിന്നും മനസ്സിന്നും
ഓരോ സംസ്ക്കാര ഭേദംകൊ
ണ്ടിതു രോഗസഹസ്രജിത്
त्रिफलायोलेपचूर्णम्
त्रिफलायोलेपचूर्णम्
त्रिफलाव्योषपत्रैला
त्वक्क्षीरीचित्रकं वचाम् ।
विडङ्गं पिप्पलीमूलं
लोमशम् वृषकं त्वचम् ॥
ऋद्धिं लाङ्गलिकं चव्यं
समभागानि पेषयेत् ।
कल्ये लिप्तायसीं पात्रीं_
मध्याह्ने भक्षयेदिदम् ॥
वातास्रे सर्वदोषेपि
परं शूलान्विते हितम् । (18/6)
( अ हृ वा शो चि)
മധുശർക്കര ഉണ്ടാക്കേണ്ട
വിധം
ഇടങ്ങഴി തേനിൽ ഇരുനാഴി
പശുവിൻ പാലും ഓരോ
പലം വരട്ടു മഞ്ഞൾ പൊടി
യും കടുക്ക പൊടിയും ചേർ
ത്തു കുറുക്കി ഇരുനാഴിയാ
ക്കുക. ഇതാണ് മധുപാക
വിധി.
"प्रस्थञ्च मधुनः क्षीरं
गवाञ्चकुड्डबद्वयम् ।
निशाभयारजो दद्यात्
प्रत्येकं च पलं पलम् ॥
मध्वावसानं विपचे -
न्मधुपाके त्वयं विधि: ।
ഊരകം
ഊരകം
Botanical name : Abutilon indicum Sw.
Family : Malvaceae
Sanskrit : Athibala
ഇടത്തരം വലുപ്പം വയ്ക്കുന്ന ബഹുവര്‍ഷ കുറ്റിച്ചെടി. ചിലയിടങ്ങളില്‍ ആനക്കുറുന്തോട്ടി(അതിബല) യായി എടുക്കുന്നു. കുറുന്തോട്ടി വര്‍ഗ്ഗം തന്നെയാണ് ഈ ചെടി. വാതരോഗങ്ങളെ ശമിപ്പിക്കുന്നു. അമിത രക്തസ്രാവം വെള്ള പോക്ക് മുതലായ രോഗങ്ങളെ ശമിപ്പിക്കുന്നു. ചെടിക്ക് രസായന (യൌവനത്തെ നിലനിര്‍ത്തുന്ന) ഗുണമുണ്ട്.
വയൽച്ചുള്ളി
വയൽച്ചുള്ളി
...............................
രസാദി ഗുണങ്ങൾ
രസം : മധുരം, തിക്തം
ഗുണം :സ്നിഗ്ധം , പിശ്ചിലം, ഗുരു
വീര്യം :ശീതം
വിപാകം :മധുരം
.......................................................
കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടുവക്കിലുമൊക്കെ സുലഭമായി കണ്ടു വരുന്ന മുള്ളുള്ള ചെടിയാണ് വയൽചുള്ളി. പൂക്കൾ നീലനിറമുള്ളതാണ്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണ് സാധാരണ മുളയ്ക്കാറുള്ളത് . കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ട് .
വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.
ചിലയിനം ശലഭങ്ങൾ ഈ സസ്യത്തെ ആശ്രയിച്ചാണ് ജീവിതചക്രം പൂര്‍ത്തിയാക്കുന്നത്.
#ശാസ്ത്രനാമം:
ആസ്റ്ററകാന്റ ലോങ്കിഫോളി ഇവ അക്കാന്തേസീ വിഭാഗത്തിൽപ്പെടുന്നു.
ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി. ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും. നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്. അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്. പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.
#ഔഷധഗുണങ്ങൾ
ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു. മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി. സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍ധനക്കായി വയല്ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു.
മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു . വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും, വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷ ലൈംഗിക ശേഷി വർദ്ധിക്കും. മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.
ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു. പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ. രക്തവാതത്തിന് വയല്ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വാജീകരണത്തിന് വിത്ത് ഉപയോഗിക്കുന്നത് .
വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്ക്കും. മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം. ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി. ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി. അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും.
വയൽ ചുള്ളി വേര് അതിൻ്റെ എട്ടിരട്ടി വെള്ളത്തിൽ കഷായം വെച്ച് വററിച്ച് നാലിലൊന്നാക്കി മുപ്പത് മില്ലി ലിറ്റർ വീതം രാവിലെയും വൈകീട്ടും പതിവായി കുടിച്ചാൽ സോമരോഗം, മഞ്ഞപിത്തം, പാണ്ഡ് ,വാത വികാരം, നീര്, എന്നിവ ശമിക്കും. ഒരു പലം വയൽ ചുള്ളിയരി അരപലം ഞരിഞ്ഞിൽ കാൽ പലം വെള്ളരിക്ക എന്നിവ നന്നായി അരച്ച് രണ്ട് ലിറ്റർ പാലിൽ കുറുക്കി അര ലിറ്ററാക്കി അതിൽ ആവശ്യത്തിനു് കൽക്കണ്ടവും ചേർത്ത് ലേഹ്യ രൂപത്തിൽ ഓരോ സ്പൂൺ വീതം ദിവസേന സേവിച്ചാൽ മൂത്ര ച്ചുട്, എരിച്ചൽ, മൂലക്കുരു, ദുർനീര് എന്നിവ ശമിക്കും ഇതിൻ്റെ വിത്ത് പൊടിച്ചത് ഒരു ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് ദിവസം രണ്ടു നേരം വീതം കൂടിച്ചാൽ പുരുഷൻമാരിൽ കണ്ടുവരുന്ന ഷണ്ഡത്വം മാറും ഗൊണേറിയ ഇടങ്ങിയ രോഗങ്ങൾക്കും ഇത് നല്ലതാണ് വയൽ ചുള്ളിയുടെ ഇല ഭക്ഷണമാക്കി കൊണ്ട് വയൽ ചുള്ളി സമൂലം കഷായമാക്കി സേവിച്ചാൽ രക്തവാതം നിശ്ശേഷം ശമിക്കും
വയൽചുള്ളിയുടെ പൂക്കൾ നീലനിറമുള്ളതാണ്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു് സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ടു്, ചിലയിനം ശലഭങ്ങല്‍ ഈ സസ്യത്തെ ആശ്രയിച്ചാണ് ജീവിതചക്രം പൂര്‍ത്തിയാക്കുന്നത്.
ഒറ്റമൂലി
1. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ വയൽ ചുള്ളിക്ക് കഴിയും
2. മൂത്രത്തിലെ കല്ലിനു വയൽ ചുള്ളി ഉപയോഗിക്കുന്നു
3. ശരീരപുഷ്ടിക്ക് വയൽ ചുള്ളി കഷായം ദിവസേന കഴിക്കാം.
വിവിധ തരം തേൻ
ക്ഷയരോഗത്തിൽ മാക്ഷിക
വും, രക്തപിത്തത്തിൽ ഭ്രാമ
രവും പ്രമേഹത്തിൽ ക്ഷൌ
ദ്രവും വ്രണരോപണത്തിനു
പൌത്തികവും ഛാത്രം തേൻ
വിധിക്കുന്നിടത്തെല്ലായിട
ത്തും ആർഘ്യം കണ്ണിൽ ഉപ
യോഗിക്കുന്നതിനും ഔദ്ദാള
കം കുഷ്ഠരോഗത്തിലും
ദാളം അരോചകത്തിലും
പ്രത്യേകം വിശിഷ്ടങ്ങളാ
ണെന്നു ആത്രേയ സുശ്രു
താദി മഹർഷിമാർ അഭിപ്രാ
യപ്പെട്ടിരിക്കുന്നു
जटामयादि चूर्णं
जटामयादि चूर्णं
(स यो)
जटामयाचन्दनकुन्दुरुष्क
नताश्वगन्धासरलै: सरास्नै: ।
एतत् सदाहं सरुजं सशोफं
रक्तानुगं वातगदं निहन्ति ॥ (17/6)
തേനിന്റെ ഗുണങ്ങൾ
മാക്ഷികം ഭ്രാമരം ക്ഷൗദ്രം
പൌത്തികംചേതിതേനുകൾ
ഉണ്ടാം നാലു പ്രകാരത്തി-
ലവറ്റിൻ ഗുണമിങ്ങനെ
പ്രധാനം മാക്ഷികം തന്നെ
ഭ്രാമരംഗുരുവേറ്റവും
ക്ഷൌദ്രംതേൻ രസമുള്ളോ
ന്നു
വൃഷ്യമാകയുമുണ്ടത്
പൌത്തികം തേനു നന്നേറ്റം
വ്രണശോധനരോപണം
മാക്ഷികത്തിനുടെ വർണ്ണം
എണ്ണപോലെയിരുപ്പതു
ഭ്രാമരം തേൻ വെളുത്തുള്ള
ക്ഷൌദ്രം തേൻ കപിലംനിറം
പൌത്തികത്തിനുമീവണ്ണം
വർണ്ണഭേദങ്ങളിങ്ങനെ
എല്ലാത്തേനും ത്രിദോഷഘ്നം
വാതകൃത്തെന്നു കേചന
ഇക്കിളും കാസവുംശ്വാസ-
മതിസാരഞ്ചഛർദ്ദിയും
കൃമിയും വ്രണവും തീർപ്പാ-
നെല്ലാത്തേനുകളും ഗുണം.
चक्षुष्यं छेदि तत् श्लेष्म
विषहिध्माfस्रपित्तनुत्
व्रणशोधनसन्धान
रोपणं वातळं मधु
रूक्षंकषायमधुरं
तत्तुल्यामधुशर्करा
उष्णमुष्णार्तमुष्णे च
युक्तो चोष्णैर्न्निहन्ति तत् ॥
ഗുണപാഠം
തേനിനെപ്പറ്റി ഔഷധഗുണ
ചന്ദ്രികയിൽ നിന്നും :-
എട്ടു തരം തേൻ
മാക്ഷികം ഭ്രാമരം ക്ഷൌദ്രം
പൌത്തികം ഛാത്രമേവ ച
ആർഘ്യമൌദ്ദാളകം ദാള
മിത്യഷ്ടൗമധു ജാതയ:
മാക്ഷികം = കാട്ടീച്ചതേൻ
ഭ്രാമരം = കടന്നലിൻ തേൻ
ക്ഷൌദ്രം= ഈച്ച തേൻ
പൌത്തികം = ചെറിയ ഈച്ച
തേൻ ( ചെറു തേൻ )
ഛാത്രം - ആർഘ്യം - ഔദ്ദാള
കം - ദാളം (ഇവക്ക് വ്യക്തത
യില്ല)
മാക്ഷികം എണ്ണയുടെ നിറമു
ള്ളതും, ഭ്രാമരം സ്ഫടിക നിറ
മുള്ളതും, ക്ഷൌദ്രം കറുപ്പും
മഞ്ഞയും കൂടിക്കലർന്ന നിറ
ത്തോടുകൂടിയതും, പൌത്തി
കം തൈലസദൃശവും,
ഛാത്രം മഞ്ഞ നിറവും കപില
വർണവും കൂടിക്കലർന്ന നിറ
ത്തോടുകൂടിയതും, ആർഘ്യം
ശ്വേതപിംഗളവർണ്ണത്തോടു
കൂടിയതും, ഔദ്ദാളം പീത
കപിലവർണവും, ദാളകം നാ
നാ വർണത്തോടു കൂടിയതും
ആയിരിക്കും.
ഗുണപാഠം
മാക്ഷികം മധുകം ശ്രേഷ്ഠം
നേത്രാമയഹരം ലഘു
പൌത്തികം ലഘു സംഗ്രാഹി
കഫഘ്നം വാതപിത്തകൃത്
ക്ഷൗദ്രം മാക്ഷികവത്ജ്ഞേ
യം
വിശേഷാന്മേഹനാശനം
ഭ്രാമരം രക്തപിത്തഘ്നം
മൂത്രജാഡ്യകരം പരം
അമൃതപ്പാല
Endemic, Endangered rarest दिव्यौषध्
Divya oushadha
बोधिलता
അമൃതപ്പാല... Amruthapala
(കല്ലാൽ. of ....കാണി വിഭാഗം Agastyarkoodam)
one among the दिव्यौषध् of Anandakanda
Endemic to southern forests of the Western Ghats of Kerala
Distribution at an elevation of 800-1200 m and growing in the crevices of rocks...
बोधिलता बोधिपत्त्रदुग्धेन
A plant have leaf similar to Ficus religiosa with milky exudes..
Decalepis arayalpathra
(Janakia arayalpathra)
Apocynaceae
one of the Divine plants of Agastyarkoodam Kani people's
The tuberous roots of the plant are highly aromatic .
Using in peptic ulcer, ulcers ,glandular swellings and as a rejuvenating tonic. Recent pharmacological investigations of the root extract of the plant revealed immuno-modulatory and anticancer properties...
This plant introduced to modern world by Scientists of Jntbgri, Palode Botanical garden, Thiruvananthapuram .
The photos are from the rarest collection of Shri , Baby , Benhar Herbal garden, Mannuthy, Thrissur
By Dr.ajayan sir
എല്ലാത്തരം പഞ്ചസാരയുടെയും ഗുണം
പഞ്ചസാര
പഞ്ചസാര ഗുണംതന്നെ
ക്ഷതക്ഷീണജനത്തിനു
രക്തപിത്തഞ്ചവാതഞ്ച
നാശയേൽ ശുക്ലവർദ്ധനം
അതുമൂന്നുപ്രകാരത്തി-
ലുണ്ടതിൻ ഭേദമിങ്ങനെ
ചുവന്നസിത കൽക്കണ്ടം
പിന്നെ നന്നായ് വെളുത്തതും
മൂന്നിൻ്റെയും ഗുണംപാർത്താ
ൽ
മേലേമേലേതിനായ് വരും.
ദാഹം തൃൾഛർദ്ദിയുംമോഹം
രക്തപിത്തവുമെന്നുള്ള
ദണ്ഡമുണ്ടാകുമന്നേരം
എല്ലാസിതകളും ഗുണം
वृष्या: क्षीणक्षतहिता
रक्तपित्तानिलापहाः I
मत्स्यण्डिकाखणडसिता:
क्रमेणगुणवत्तमा:
എല്ലാത്തരം പഞ്ചസാരയുടെയും ഗുണം (ഔ ഗു ച)
ദാഹതൃൾഛർദ്ദി മൂർഛാfസൃ
ക്
പിത്തഘ്ന്യ: സർവശർക്കരാ:
മറ്റൊരു മതം
സിതാഹിമാസരാവൃഷ്യാ
ബല തൃപ്തികരാ ലഘു:
തൃൾക്ലമശ്രമപിത്താസ്ര
ദാഹമോഹാനിലാപഹാ II
പഴയ ശർക്കരയുടെ ഗുണം
പഴശർക്കര നന്നേറ്റം
പഥ്യമാകയുമുണ്ടത്
പുത്തൻശർക്കരശ്ലേഷ്മ
ത്തെ
വർദ്ധിപ്പിച്ചഗ്നിസാദ കൃത്
फाणितं गुर्वभिष्यन्ति
चयकृन्मूत्रशोधनम् ।
नाति श्लेष्मकरो धौतः
सृष्टमूत्रशकृत् गुड: ॥
प्रभूतकृमिमज्जासृङ् -
मेदोमांसकफोवर : ।
हृद्यः पुराणः पथ्यश्च
नव:श्लेष्माग्निसादकृत् ॥
ഗുഡ: സമധുരക്ഷാരോ
ഗുരൂഷ്ണ കഫവാതനുത്
അഹിതപിത്തരക്തേ ച
ജീർണ്ണശ്ചൈവരസായന: II
(ഔ ഗു ച)
പഴയ ശർക്കരയുടെ ഗുണം
(ഔ ഗു ച)
പിത്തഘ്നം പവനാപഹോ
രുചികരോ
ഹൃദ്യസ്ത്രിദോഷാർത്തിനുത്
സംയോഗേന വിശേഷതോ
ജ്വരഹര -
സ്സന്താപശാന്തിപ്രദ: I
വിൺമൂത്രാമയനാശനോ-
ഗ്നിജനന:
പാണ്ഡുപ്രമേഹാപഹ:
സ്നിഗ്ദ്ധ: സ്വാദുരസോലഘു:
ശ്രമഹര:
പത്ഥ്യ: പുരാണോ ഗുഡ: II
പലവിധ കരിമ്പിൻ്റെ ഗുണം
പലവിധ കരിമ്പിൻ്റെ ഗുണം
ലോഹിതേക്ഷുർഗ്ഗുരുശ്ശീതോ
ദാഹപിത്താസ്രകൃച്ഛ്റജിത്
പൌണ്ഡ്രക:ശീതള:സ്നിഗ്
ദ്ധോ
ബൃംഹണ: കഫകൃത്സര:
കൃഷ്ണേക്ഷുസ്തൽഗുണൈ
ർജ്ഞേയോ
വിശേഷാദ്ദാഹനാശന:
വംശേക്ഷുരീഷൽ കഫകൃദ്
വൃഷ്യ: സ്നിഗ്ദ്ധോവിബന്ധനു
ത് II
കരിമ്പ്
. ആഹാരത്തിനുമുമ്പു കരിമ്പു
തിന്നാൽ പിത്തം നശിക്കുക
യും ,ഭക്ഷണത്തിനു ശേഷമാ
യാൽ പിത്തത്തെ കോപിപ്പി
ക്കുകയും, ഭക്ഷണം കഴിക്കു
ന്നതിനിടയിലാണ് കരിമ്പു തി
ന്നുന്നതെങ്കിൽ അത് അത്യ
ന്തം ഗുരുവായിത്തീരുകയും
ചെയ്യും.( ഔ ഗു ചന്ദ്രിക)
കുറിയാട്ടിൻനെയ്യിൻ്റെ ഗുണം.
കുറിയാട്ടിൻനെയ്യിൻ്റെ ഗുണം.
ആവിയാട്ടിന്നുടേനെയ്യു
പാകത്തിങ്കൽ തുലോം ലഘു
വാതം കഫംയോനി രോഗം
വിറവാതത്തിനും ഗുണം.
ഗവ്യേ ക്ഷീര ഘൃതേശ്രേഷ്ഠേ
നിന്ദിതേ ചാവി സംഭവേ I
പാലും നെയ്യും ഉത്തമമായി
ട്ടുള്ളത് പശുവിൻ്റെതും ഏറ്റ
വും മോശമായിട്ടുള്ളത് കുറി
യാട്ടിൻ്റെതുമാകുന്നു.
എരുമനെയ്യിൻ്റ ഗുണം
എരുമനെയ്യിൻ്റ ഗുണം
മാഹിഷംഘൃതമത്യന്തം
രക്തപിത്തഹരം ഗുരു
മധുരം വാതപിത്തഘ്നം
ശീതളംതൽകഫാപഹം
പഴയനെയ്യ്
പഴയനെയ്യ്
പഴേനെയ്കണ്ണുകണ്ഠങ്ങൾ
യോനിയെന്നുള്ളദിക്കിലെ
രോഗങ്ങൾക്കുംവ്രണങ്ങൾ
ക്കും
പ്രയോഗിപ്പാൻഗുണംതുലോം
मदापस्मारमूर्च्छायान्
शिरकर्णाक्षियोनिजान् ।
पुराणं जयति व्याधीन्
व्रणशोधनरोपणम् ॥
ആട്ടിൻ നെയ്യിൻ്റഗുണം
ആട്ടിൻനെയ്ദീപനം കണ്ണി-
ന്നുത്തമംബലവർദ്ധനം
കാസശ്വാസക്ഷയങ്ങൾക്കും
പഥ്യം പാകേ ച തല്ലഘു
Subscribe to:
Posts (Atom)