" ആമകേരീർക്കിലുലുവാ
വിശ്വവും മലർ കൂവളം
പിലാവിലഭവം വൃന്തം
വിഷൂച്യാം ക്വാഥ മുത്തമം"
( ചികിത്സാ മഞ്ജരി )
1. പച്ച ഈർക്കിൽ
2. ഉലുവ
3. ചുക്ക്
4. മലര്
5. കൂവളവേര്
6. പഴുത്ത പിലാവിലഞെട്ട് .
ഇവ കഷായം
വിഷൂചിക ശമിക്കും .
Amakereerkkiladi kashayam - आमकेरीर्क्किलादि कषायम्
" आमकेरीर्क्किलुलुवा
विश्ववुम् मलर कूवलं
पिलाविलभवं वृन्तम्
विषूच्यां क्वाथमुत्तमं । "
( चिकित्सामञ्जरि )
1. आमकेरीर्क्किल्
2. मेधिका
3. शुण्ठी
4. लाजा
5. विल्वं
5. पिलाविलभवं वृन्तम् ।
कषायं
विषूच्यां हन्ति।
*आमकेरीर्क्किल् : The mid rib of the balde of coconut's green leaf .
*पिलाविलभवं वृन्तम् : stalk of jackfruit's ripe leaf .