ഹിംഗു - കായം
कटुपाकरसं रुच्यं दीपनं पाचनं लघु। "
हिङ्गु - वात ,कफ, आनाह ,शूलघ्नं
पित्तकोपनम् च ।कटुपाकरसं रुच्यं दीपनं
पाचनं लघु ।
" ഹിംഗു വാതകഫാനാഹ
ശൂലഘ്നം പിത്തകോപനം
കടുപാകരസം രുച്യം
ദീപനം പാചനം ലഘു."
കായം - വാതം , കഫം , ആനാഹം ,
ശൂലം ഇവയെ ശമിപ്പിക്കും . പിത്ത
കോപത്തെ ഉണ്ടാക്കുന്നതാണ് .
രസത്തിലും വിപാകത്തിലും
കടുവാണ് . രുചികരവും ദീപനവും
ആണ് . ലഘുവാണ് .