"फाणितं गुर्वभिष्यन्दि चयकृत् मूत्रशोधनम् "
Phanita is guru ,abhishyanda ,chayakrit and mootrashodhana .
Phanita - Raw sugar, the inspissated juice of the sugar cane.
*फाणितं*
“इक्षो रसस्तु यः पक्वः किञ्चिद्गाढो बहुद्रवः
स एवेक्षुविकारेषु ख्यातः फाणितसंज्ञया ॥ ”
(भावप्रकाशः)
" ഫാണിതം ഗുർവ്വഭിഷ്യന്ദി
ചയകൃന്മൂത്രശോധനം "
*ഫാണിതം*
“ഇക്ഷോ രസസ്തു യ:പക്വ:
കിഞ്ചിദ്ഗാഢോ ബഹുദ്രവ :
സ ഏവേക്ഷുവികാരേഷു ഖ്യാത: ഫാണിതസംജ്ഞയാ ”
(ഭാവപ്രകാശം )
*ഫാണിതം*
മുറിയൻ ശർക്കര
നീർക്കണ്ടിശർക്കര
പതയൻ ശർക്കര ഗുരുവാണ്. കഫത്തെ സ്രവിപ്പിക്കും . ദോഷങ്ങളെ വർദ്ധിപ്പിക്കും. മൂത്ര ശോധനവുമാണ്.