योगो वैद्यगुणानाम् I
Aswagandhadi Leham
(Anubhootham)
Ajamamsarasa (Goat meat
extract) is a major ingredie
nt along with Powders of
Brumhana and Vrushya
drugs like Aswagandha,
Kapikachu, Yashtimadhu
etc..
Indicated in cough, Asthma,
Rajayakshma. It checks
wasting diseases.
ഈ ലേഹത്തെ അജാശ്വഗ
ന്ധാദിലേഹം എന്നും പറ
യാം
ആട്ടിൻമാംസരസത്തിൽ
പഞ്ചസാര അലിയിച്ച്
പാവാക്കി നെയ്യുചേർത്തു
വാങ്ങി - അമുക്കുരം,നായ്
ക്കുരണപ്പരിപ്പ്, ഇരട്ടിമധു
രം, സാലാമിസ്രി, ഇലവർ
ങ്ഗം, തമാലപത്രം, ജാതി
യ്ക്ക, കരയാമ്പൂവ്, കൂവ
നൂറ് ഇവ പൊടിമരുന്നിട്ട്
ചൂടാറിയാൽ തേൻ ചേർ
ത്തു യോജിപ്പിക്കുക.
അജമാംസരസേ പൂതേ
സിതാംദത്വാ പചേത് പുന:
സാന്ദ്രീകൃത്യ ക്ഷിപേത് ചൂ
ർണ്ണ -
മാത്മഗുപ്താഫലം തഥാ
അശ്വഗന്ധാം ച മുഞ്ജാതം
യഷ്ടീം പത്രം ലവങ്ഗകം
ത്വചം ജാതീഫലം തത്ര
തുഗാം ദത്വാ ച ഗോ ഘൃതം
ശീതേ മധുച സംയോജ്യ
സേവനാത് പുഷ്ടിദായക:
സൂതികാനാം ഹിതശ്ചൈ
വ
രസായനവര: പരം
एतत्सिद्धं समभ्यस्तं
जराव्याधि विनाशनम् ।
क्षयक्षतहरं वृष्यं
बल्यं पुंसवनञ्च तत् ॥
कृशानांपुष्टि जननं
वृद्धवैद्यविनिर्मितम् ॥
ലേഹസേവനകാലം
ഊർദ്ധ്വജത്രുജരോഗഘ്നീ
സായംസ്യാദവലേഹികാ
അധോരോഗഹരീയാതു
സാ പൂർവ്വം ഭോജനാന്മതാ
ശുക്ലസ്രുതികരം കിഞ്ചിത്
കിഞ്ചിത് ശുക്ലവിവർദ്ധനം
സ്രുതിവൃദ്ധികരം കിഞ്ചിത്
ത്രിവിധം വൃഷ്യമുച്യതെ ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കുയിൽ മാംസം
മധുരം കുയിലിൻമാംസം
സ്നിഗ്ദ്ധമാകയുമുണ്ടത്
വാതപിത്തഹരംശീതം
കഫശുക്ലവിവർദ്ധനം
വിഷംതീണ്ടിയിരിപ്പോർക്കു
മെത്രയും ഗുണമായ്വരും
बृंहण: कोकिलः पथ्यो
दोषघ्नो रक्तपित्तहा ॥