योगो वैद्यगुणानाम्
അഗ്നിദ്രാവകം
(അനുഭൂതം )
क्वाथे रसोनेन कृते सुशीते
जंबीरजातं स्वरसं तथा च ।
पूतार्द्रकस्यैवरसं प्रदाय
क्षौद्रंचदद्यात् कलशे विशुद्धे ॥
निधाय वारद्वयमिन्दुमत्र
दत्वाजमोदार्कमतस्सुजातम् I
पीत्वारसं गुल्महिते कफार्त्तिं
निहन्ति शूलं बहुदीपनञ्च ॥
Rasonarasa, Ardrakaswaras
a, Jambeeraswarasa, saindh
va, Ajamodarka, karpoora,
honey are its contents.
It is deepanam, effective in
vayukopa, koshtasoola, Agni
manahya and krichrarthava.
ശോഷാർശോഗ്രഹണീദോ
ഷ
പാണ്ഡുരോഗാരുചിജ്വരാൻ
ഹന്ത്യരിഷ്ട: കഫകൃതാൻ
രോഗാൻ രോചനദീപന: ॥
(അരിഷ്ട / ആസവ സാമാ
ന്യഗുണം)
അഗ്നിദ്രാവകം ഒരു അരി
ഷ്ട കല്പനയാണ് -
വെളുത്തുള്ളി കഷായം +
ഇഞ്ചിനീരിൻ തെളി +
ചെറുനാരങ്ങ നീർതെളി +
ഇന്ദുപ്പ് + അയമോദകസ
ത്ത് / പുതീന സത്ത് + പച്ച
ക്കർപ്പൂരം + തേൻ
ഉപയോഗം - ദീപനം,വായു
കോപം, കോഷ്ഠശൂല, അ
ഗ്നിമാന്ദ്യം, കൃഛ്രാർത്തവം
മാത്ര-5 മുതൽ 15 മി.ലി.
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കിളിമാംസം
കിളിമാംസംത്രിദോഷഘ്നം
ഗുരു ഗുന്മ വിനാശനം
शुक मांसं त्रिदोषघ्नं
गुरु गुल्म विनाशनम् ॥