🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
"सैन्धवं तत्र सस्वादु वृष्यं हृद्यं त्रिदोषनुत्॥
लघ्वनुष्णं दृशः पथ्यमविदाह्यग्निदीपनम्।"
( अ . ह्र सू ; अ . स्व . वि.)
तत्र सैन्धवं ; सस्वादु , वृष्यं ,हृद्यं ,त्रिदोषनुत् ,
लघु , अनुष्णं, दृशः , पथ्यं ,अविदाहि ,
अग्निदीपनम् च ।
" സൈന്ധവം തത്ര സസ്വാദു
വൃഷ്യം ഹൃദ്യം ത്രിദോഷനുത്
ലഘ്വനുഷ്ണം ദൃശ: പഥ്യം
വിദാഹ്യഗ്നിദീപനം ."
( അ. ഹൃ .സൂ ; അ. സ്വ. വി )
ഇന്തുപ്പ് അല്പമായ മധുരത്തോട്
കൂടിയതാണ് . വൃഷ്യവും ഹൃദ്യവും
ആണ് . വാതപിത്തകഫങ്ങളെ ശമി
പ്പിക്കും . ലഘുവും അല്പമായ ഉഷ്ണ
വുമാണ് . കണ്ണിന് ഹിതമാണ് . വിദാഹ
ത്തെ ഉണ്ടാക്കുന്നതല്ല . അഗ്നിദീപ്തി
കരമാണ് .
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥