वलिय अमृतादि तैलम्
(अनुभूतं)
साधयेदमृताक्वाथे
तैलमेलादिकल्क्कवत् ।
केरक्षीरद्विगुणितं
क्षिपेत्तत्कफरोगजित् ॥
विद्रधिम्पिटकांचापि
हरेदेतत्नसंशय : ।
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കണ്ടകാരി
കാസശ്വാസങ്ങളെത്തീർ
പ്പാൻ
കണ്ടകാരിതുലോം ഗുണം
ചെറുവഴുതിനയുഷ്ണം
കച്ചെരിച്ചും മതൃത്തും
രസമതു കഫവാതൗ
ഹന്തി തൽ ദീപനഞ്ച
രുചികരമതിഹൃദ്യം
പിത്തകൃത്തല്ലതാനും
ലവണരസസമേതം
കൂട്ടുവാൻ നന്നുതാനും.
क्षुद्रा श्वेता च बृहती
मूलेपि फलसन्निभम् ।
സർവ്വദോഷഹരം പഥ്യം
കടുകം രസപാകയോ:
രുച്യം ജ്വരഘ്നമർശോഘ്
നം
സ്യാൽ ക്ഷുദ്ര ബൃഹതീഫ
ലം
ഫലംശ്വേത ബൃഹത്യാസ്തു
തദ്വദേവവിനിർദ്ദിശേൽ
ശ്വാസകാസാപഹാ ജ്ഞേ
യാ
കണ്ടകാരീവിശേഷത:
ശേഷസ്തു ചക്ഷുഷാ ബ
ല്യാ
വാതപിത്തനിബർഹണാ :
ശ്ലേഷ്മളാ: കിട്ടജനനാ
മധുരാഗുരു ബൃംഹണാ :
अन्य मतं
मूत्र कुष्ठ कृमिघ्नानि
कफवातहराणि च ।
फलानां बृहतीनां तु
कटुतिक्त लघूनि च ॥
वार्ताकं कटुतीक्षोष्णं
मधुरं कफवातजित् I
सक्षारमग्निजननं
हृद्यं रुच्यमपित्तळम् ॥